Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

27 വര്‍ഷത്തെ കോമാവസ്ഥയ്‌ക്ക്‌ശേഷം കണ്ണ് തുറന്ന് യുഎഇ സ്ത്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 01:16 pm IST
in World

ദുബായ് : അപകടത്തെ തുടര്‍ന്ന് കോമാവസ്ഥയില്‍ ആയിരുന്ന സ്ത്രീ 27 വര്‍ഷത്തിന് ശേഷം കണ്ണ് തുറന്നു. യുഎഇ സ്വദേശി മുനീറ ഒമറാണ് മെഡിക്കല്‍ സയന്‍സിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കണ്ണ് തുറന്നത്. 

1991ല്‍ എല്‍എയ്ന്‍ സ്‌കൂളില്‍ നിന്നും മകനായ ഒമറിനെ വിളിച്ചുകൊണ്ടുവരുന്നതിനിടെ റോഡപകടത്തില്‍ മുനീറയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോമാവസ്ഥയില്‍ ആവുകയും ചെയ്തു. അന്ന് 32 വയസ്സായിരുന്നു ഇവര്‍ക്ക്. ഇവരുടെ മകന്‍ ഒമര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതാണ് അബോധാവസ്ഥയില്‍ ആകാന്‍ കാരണം. 

2017ല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സയ്ദിന്റെ മുമ്പില്‍ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി ഒമര്‍ ചെന്നതോടെയാണ് ഈ അമ്മയുടെയും മകന്റെയും കഥ പുറംലോകം അറിയുന്നത്. തുടര്‍ന്ന് കേട്ട രാജകുമാരന്‍ അവര്‍ക്ക് ജര്‍മ്മനിയില്‍ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും മുനീറയെ അങ്ങോട്ട് മാറ്റുകയും ചെയ്തു. 

മുനീറ കോമാവസ്ഥയില്‍ നിന്ന് ഉണര്‍ന്നതും ആദ്യം ചോദിച്ചതും തന്റെ മകനെ കുറിച്ചാണ്. ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്ന മുനീറ ചിലപ്പോള്‍ കോമാവസ്ഥയില്‍ നിന്നും ഉണരാന്‍ സാധ്യതയില്ലെന്ന് വരെ ഡോക്ടര്‍മാര്‍ ഒമറിനെ അറിയിച്ചിരുന്നു. 15-20 വര്‍ഷത്തോളം കോമാവസ്ഥയില്‍ തുടര്‍ന്നശേഷം തിരിച്ച് വരവ് ഉണ്ടാകില്ലെന്നാണ് അവര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ തന്റെ അമ്മ തിരിച്ച് വരുമെന്നും തന്നെ വിളിക്കുമെന്നും ഒമര്‍ അടിയുറച്ചി വിശിവസിച്ചിരുന്നു. പ്രതീക്ഷ താന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല ദൈവത്തിന്റെ പ്രവര്‍ത്തിയാണിതെന്നുമാണ് ഒമര്‍ പ്രതികരിച്ചത്. 

കഴിഞ്ഞ വര്‍ഷം മെയില്‍ മുനീറ കോമാവസ്ഥയില്‍ നിന്നും ഉണര്‍ന്നതാണ്. എന്നാല്‍ അവരുടെ സ്വകാര്യതയ്‌ക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുമായാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്. 60 വയസ്സുള്ള മുനീറ ഇപ്പോള്‍ യുഎഇയിലെ വീട്ടിലാണുള്ളത്. അമ്മ കണ്ണുതുറന്നപ്പോള്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഷെയ്‌ക് മുഹമ്മദ് ബിന്‍ സെയ്ദ് രാജകുമാരനോടാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം, ഹൈക്കോടതിയെ സമീപിച്ച് സുഗതന്‍, എതിര്‍പ്പുമായി സര്‍ക്കാര്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.