Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാം വിരുദ്ധ പ്രകടനത്തെ ചിരിച്ചുകൊണ്ട് നേരിട്ട് മുസ്ലിം യുവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 11:42 am IST
inWorld

വാഷിങ്ടണ്‍ : യുഎസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേയും, ഇസ്ലാമിനെതിരേയും പ്രകടനം നടത്തിയവരെ ചിരിച്ചുകൊണ്ട് നേരിട്ട മുസ്ലിം പെണ്‍കുട്ടിയെ താരമാക്കി സമൂഹ മാധ്യമങ്ങള്‍. ഇസ്ലാമിനെതിരേയും, നിറത്തിനെതിരേയും പ്രകടനം നടത്തുന്നവരുടെ മുന്നില്‍ ഹിജാബ് ധരിച്ച് ചിരിച്ചുകൊണ്ട് ഫോട്ടോയ്‌ക്ക് പോസ്‌ചെയ്യുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിനാണ് വന്‍ പ്രചാരം നേടിയിരിക്കുന്നത്. 

24 കാരിയായ ഷൈമ ഇസ്മായേലാണ് ഇത്തരത്തില്‍ ഒരു ഫോട്ടോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരം ആയത്. യുഎസ് ഡിസി ഏരിയയിലെ താമസക്കാരിയായ ഇവര്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ തെറാപ്പിസ്റ്റായി ജോലി ചെയ്ത് വരികയാണ്. യുഎസിലെ മുസ്ലിം സമുദായിക പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകയായ ഇവര്‍ കഴിഞ്ഞ ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയില്‍ സമുദായിക ഒത്തു ചേരലിനിടെ ഒരു കൂട്ടം ആളുകള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ജീസസ് അനുകൂല പോസ്റ്ററുകളുമായി സ്ഥലതെത്തി സമ്മേളനം തടസ്സപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് യോഗത്തിന്റെ സംഘാടകരില്‍ പലരും പ്രതിഷേധക്കാരോട് സംസാരിച്ച് രമ്യതയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഷൈമ സമാധാന പരമായി വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ഇവരുടെ മുന്നില്‍ ഹിജാബോടെ ചിരിച്ച് നിന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.

പ്രതിഷേധക്കാരോടുള്ള ഷൈമയുടെ ഈ യുക്തിപരമായ ഈ ഇടപെടലിനെ അനുകൂലിച്ച് 1.2 ലക്ഷത്തോളം ആളുകളാണ് രംഗതെത്തിയത്. പ്രതിഷേധക്കാരോടുള്ള ശക്തമായ എതിര്‍പ്പാണ് ചിരിച്ചുകൊണ്ട് അവര്‍ പ്രകടിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.