Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ്, നിരക്കുകൾ കുറച്ച് വിമാനക്കമ്പനികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 12:11 pm IST
in Business

ന്യൂദൽഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം 2019ലെ ആദ്യത്തെ രണ്ടു മാസത്തിനിടെ ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 7.42 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 

ഇൻഡിഗോ, സ്പൈസ് ജറ്റ്, ഗോ എയർ, വിസ്താര തുടങ്ങിയ സ്വകാര്യ വിമാന കമ്പനികളെല്ലാം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് പുതിയ റൂട്ടുകൾ ആരംഭിക്കാനും ഓഫറുകൾ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദൽഹി എന്നിവിടങ്ങളിൽ നിന്ന് നിരവധി ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നും അഹമ്മദാബാദ്, ഗോവ, ചെന്നൈ, അമൃത്‌സർ, ബംഗളുരു എന്നീ റൂട്ടുകളിൽ മെയ് അഞ്ച് മുതൽ ദിവസേന ഇൻഡിഗോ വിമാന സർവിസ് നടത്തും. 

സ്പൈസ് ജറ്റ് മുബൈയേയും ദൽഹിയേയും ബന്ധിപ്പിക്കുന്ന നിരവധി സർവീസുകളാണ് പുതുതായി തുടരുക. ഇത് കൂടാതെ ദൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നിരവധി അന്താരാഷ്‌ട്ര സർവീസുകളും സ്പൈസ് ജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, റിയാദ്, ബാങ്കോക്ക്, കാഠ്‌മണ്ഡു എന്നിവിടങ്ങളിലേക്കാണ് സ്പൈസ് ജറ്റിന്റെ പുതിയ സർവീസുകൾ. വിമാന കമ്പനികളുടെ ഇടയിൽ വലിയ തോതിൽ ടിക്കറ്റ് നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്ന കമ്പനി ഗോ എയർ ആണ്. 

ഗോ എയറിന്റെ വെബ്സൈറ്റ് വഴി വലിയ ഇളവുകളോടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഏപ്രിൽ 25 വരെ ഗോ എയർ സ്പെഷ്യൽ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ചില ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ടിക്കറ്റുകൾക്ക് 2765 രൂപ 7000 രൂപ എന്നീ നിരക്കുകളിലാണ് തുടങ്ങുന്നത്. ആഭ്യന്തര സർവീസുകൾക്ക് പത്ത് ശതമാനം നിരക്ക് ഇളവാണ് വിസ്താര പ്രഖ്യാപിച്ചിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Special Article

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

പുതിയ വാര്‍ത്തകള്‍

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.