Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടെടുപ്പ് പുരോഗമിക്കുന്നു; പാലക്കാട് 19.24 ശതമാനം പോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 11:15 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പിന്നിട്ട് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍,വന്‍ ജനപങ്കാളിത്തത്തില്‍ തെരഞ്ഞെടുപ്പ് പുരേഗമിക്കുന്നു. പാലക്കാട് ജില്ലയില്‍ പോളിങ് തുടങ്ങി രാവിലെ 10.04 പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 19.24. ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍  ഇതുവരെ 12 നിയോജക മണ്ഡലങ്ങളിലായി 422656 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ഇതുവരെ 219948 പുരുഷ വോട്ടര്‍മാരും 202708 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ജില്ലയില്‍ എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ നിലവില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 

മലമ്പുഴ നിയോജമണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 44754 പേരാണ് വോട്ട് ചെയ്തത്. കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തൃത്താല നിയോജക മണ്ഡലത്തിലാണ്. 30043 പേരാണ് വോട്ട് ചെയ്തത്.പാലക്കാട് ലോകസഭ മണ്ഡലത്തില്‍ 20.03  ശതമാനവും ആലത്തൂരില്‍ 18.42 ശതമാനമാണ്  രേഖപ്പെടുത്തിയിട്ടുളളത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍

തൃത്താല- 30043- 16.38%

പട്ടാമ്പി- 31849- 17.23%

        ഷൊര്‍ണൂര്‍- 37502 – 20.06%

ഒറ്റപ്പാലം- 40553- 20.3%

കോങ്ങാട്- 34436- 19.78%

മണ്ണാര്‍ക്കാട്- 39547- 20.78%

 മലമ്പുഴ –  44754- 21.81%

 പാലക്കാട്  – 37083- 20.66%

  തരൂര്‍   – 29734-   18.16%

 ചിറ്റൂര്‍    – 32795- 18.13%

 നെന്മാറ   – 35362  – 19.17%

  ആലത്തൂര്‍- 28998- 17.68%

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം കണ്ണമ്പ്ര പഞ്ചായത്തിലെ  118, 119, 115, 116 ബൂത്തുകളിലെ അന്ധരായ വോട്ടര്‍മാരെ ചിലര്‍ കൈപിടിച്ച് വോട്ട് ചെയ്യിക്കുന്ന പ്രവൃത്തി വിലക്കിയിട്ടുണ്ട്.  നിലവില്‍ എസ്.പി.സി, എന്‍.സി.സി ,സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ, വിദ്യാര്‍ത്ഥി സംഘടനകളുടെ  സേവനം ഉപയോഗിച്ചു കൊണ്ടാണ് ഇത്തരം വോട്ടര്‍മാരെ സഹായിക്കുന്നത്. 

നിര്‍ബന്ധിച്ച് കൈപിടിച്ച് വോട്ട് ചെയ്യുന്ന പ്രവൃത്തി  തടയാന്‍ വിസമ്മതിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ആലത്തൂര്‍ ഡി.വൈ.എസ്.പിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീക്കുകയും രണ്ടുപേരെ പകരം  നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട എ .ആര്‍. ഒ മുരളീധരന്‍ അറിയിച്ചു.

അതിനിടെ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന സ്ത്രീ തളര്‍ന്നുവീണ് മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയ (65) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍-66) കുഴഞ്ഞ് വീണ് മരിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178-നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.