Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

്രഫാന്‍സില്‍ പിഎസ്ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 06:18 am IST
inSports

പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് കിരീടം. തങ്ങളുടെ 33-ാം മത്സരത്തില്‍ മൊണാക്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി തുടര്‍ച്ചയായ രണ്ടാം തവണയും ലീഗ് വണ്ണില്‍ ചാമ്പ്യന്മാരായത്. അഞ്ച് കളികള്‍ അവശേഷിക്കെയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള ലില്ലെയ്‌ക്ക് 33 കളികളില്‍ നിന്ന് 65 പോയിന്റ് മാത്രമാണുള്ളത്. ലില്ലെ കഴിഞ്ഞ കളിയില്‍ ടോളൂസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതും പിഎസ്ജിയുടെ കിരീടധാരണം നേരത്തെയാക്കി. ലീഗ് വണ്ണിന്റെ ചരിത്രത്തില്‍ എട്ടാം തവണയാണ് പിഎസ്ജി കിരീടം നേടുന്നത്.

കഴിഞ്ഞ ഏഴ് സീസണുകളില്‍ ആറാം തവണയാണ് പാരിസ് ക്ലബ് ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടുന്നത്. 2016-17 സീസണില്‍ മാത്രമാണ് അവര്‍ക്ക് കിരീടം നേടാന്‍ കഴിയാതിരുന്നത്. ശനിയാഴ്ച ഫ്രഞ്ച് ലീഗ് കപ്പില്‍ റെന്നെയെ നേരിടുന്ന പിഎസ്ജിക്ക് ആഭ്യന്തര ഡബിള്‍ തികയ്‌ക്കാനുള്ള അവസരവുമുണ്ട്.

മൊണാക്കോയ്‌ക്കെതിരായ മത്സരത്തില്‍ എംബപ്പെയുടെ ഹാട്രിക്കാണ് മിന്നുന്ന ജയം പിഎസ്ജിക്ക് സമ്മാനിച്ചത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്‌മറും ഉറുഗ്വെ സൂപ്പര്‍താരം എഡിസണ്‍ കവാനിയും പകരക്കാരായി മാത്രം കളത്തിലെത്തിയപ്പോള്‍ എംബപ്പെ കളംനിറഞ്ഞു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന പിഎസ്ജി 15-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. മൗസ ഡിയാബി ഒരുക്കിയ അവസരം മുതലെടുത്ത് എംബപ്പെ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ട് മൊണാക്കോ ഗോളിയെ കീഴടക്കി വലയില്‍ വിശ്രമിച്ചു. ഇതിന് മുന്‍പ് കളിയുടെ ഏഴാം മിനിറ്റില്‍ മൊണാക്കോയൂടെ റൂണി ലോപ്പസിന്റെ ശ്രമം പിഎസ്ജി ഗോളി രക്ഷപ്പെടുത്തിയിരുന്നു. 19-ാം മിനിറ്റില്‍ എംബപ്പെ വീണ്ടും ഷോട്ട് ഉതിര്‍ത്തെങ്കിലും മൊണാക്കോ ഗോളി രക്ഷപ്പെടുത്തി. 

പിന്നീട് മൊണാക്കോ ഫാല്‍ക്കാവോയുടെയും മറ്റും നേതൃത്വത്തില്‍ പിഎസ്ജി പ്രതിരോധം പലതവണ പിളര്‍ത്തിയെങ്കിലും സമനില ഗോള്‍ നേടുന്നതില്‍ പിഴച്ചു. 38-ാം മിനിറ്റില്‍ എംബപ്പെ വീണ്ടും നിറയൊഴിച്ചു. ഇത്തവണ ഡാനി ആല്‍വസാണ് അവസരമൊരുക്കിയത്. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചെങ്കിലൂം ഇത്തവണ എംബപ്പെക്ക് പിഴച്ചു. 44-ാം മിനിറ്റില്‍ മൊണാക്കോയുടെ ഗെല്‍സന്‍ മാര്‍ട്ടിന്‍സിന്റെ ഷോട്ടും വലയില്‍ കയറാതിരുന്നതോടെ ആദ്യപകുതിയില്‍ 2-0ന് പിഎസ്ജി മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം നെയ്‌മര്‍ കുര്‍സാവയ്‌ക്ക് പകരമായി കളത്തിലെത്തി. 55-ാംമിനിറ്റില്‍ അവര്‍ മൂന്നാം ഗോളും നേടി. ഇത്തവണയും വഴിയൊരുക്കിയത് ഡാനി ആല്‍വസ്. ഡാനി ബോക്‌സിലേക്ക് മറിച്ചുനല്‍കിയ പന്ത് സ്വീകരിച്ച് ഇടംകാലുകൊണ്ട് എംബപ്പെ നിറയൊഴിച്ചപ്പോള്‍ മൊണാക്കോ ഗോളിക്ക് മറുപടിയുണ്ടായില്ല (3-0). അതിനുശേഷം ഒരു ഗോള്‍ തിരിച്ചടിക്കാനായി മൊണാക്കോ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ 80-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗൊലോവിനിലൂടെ അവര്‍ ആശ്വാസ ഗോള്‍ കണ്ടെത്തുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.