Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബെന്‍സേമ ട്രിക്കില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 05:53 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം. ഫ്രഞ്ച് താരം കരിം ബെന്‍സേമയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്തു. കഴിഞ്ഞയാഴ്ച ലഗാനസിനോട് സമനില വഴങ്ങിയ റയലിന്റെ ഉഗ്രന്‍ തിരിച്ചുവരവുകൂടിയായി മത്സരം. വിജയത്തോടെ 33 കളികളില്‍ നിന്ന് റയലിന് 64 പോയിന്റായി. നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. 77 പോയിന്റുമായി ബാഴ്‌സലോണയും 68 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ബില്‍ബാവോക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു റയലിന്റെ മൂന്നു ഗോളുകളും. 47, 76, 90 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്ക്.

പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും റയല്‍ മുന്നിട്ടുനിന്നെങ്കിലും ബില്‍ബാവോ പ്രതിരോധം വിട്ടുകൊടുത്തില്ല. അസന്‍സിയോ, ബെന്‍സേമ, വാസ്‌ക്വസ് സഖ്യത്തെ അവര്‍ വിജയകരമായി പിടിച്ചുകെട്ടി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് ആയപ്പോള്‍ ബില്‍ബാവോ പ്രതിരോധം പൊളിച്ച് റയല്‍ ലീഡ് നേടി. മാര്‍കോ അസന്‍സിയോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ബെന്‍സേമ സമനിലക്കെട്ടുപൊട്ടിച്ചു. പിന്നീട് 76-ാം മിനിറ്റില്‍ ലോക ഫുട്‌ബോളര്‍ ലൂക്കാ മോഡ്രിച്ച് നല്‍കിയ ക്രോസ് വീണ്ടും നല്ലൊരു ഹെഡ്ഡറിലൂടെ ബെന്‍സേമ വലയിലേക്ക് തിരിച്ചുവിട്ടു (2-0). രണ്ട് ഗോളിന് പിന്നിലായതോടെ ബില്‍ബാവോ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ അവരുടെ അരിറ്റ്‌സ് അഡൂരിസിനും ഇനാകി വില്യംസിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല. ഒടുവില്‍ 90-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗരെത്ത് ബെയ്‌ലിന്റെ പാസില്‍ നിന്ന് ബെന്‍സേമ മൂന്നാമതും നിറയൊഴിച്ചതോടെ റയല്‍ വിജയം പൂര്‍ണമായി.

മറ്റ് മത്സരങ്ങളില്‍ ഗറ്റാഫെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെവിയയെയും വിയ്യാറയല്‍ 2-1ന് ലെഗാനസിനെയും വലന്‍സിയ 2-1ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. ജയത്തോടെ ഗറ്റാഫെ 54 പോയിന്റുമായി നാലാം സ്ഥാനത്തേക്കും വലന്‍സിയ 52 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കും ഉയര്‍ന്നപ്പോള്‍ തോറ്റ സെവിയ 52 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

Entertainment

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

Kerala

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.