Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 04:23 pm IST
inAutomobile

കൊച്ചി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി ഇന്ത്യയിൽ പുതിയ ക്യു3 എസ്‌യുവി അവതരിപ്പിച്ചു. ഓൺലൈനായും ഡീലർഷിപ്പുകൾ വഴിയും ഒരു ലക്ഷം രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. 51.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

2.0 ലിറ്റർ പെട്രോൾ എൻജിനും ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനവുമാണ് പുതിയ ക്യു3യുടെ പ്രധാന സവിശേഷതകൾ. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ, നൂതന ലൈറ്റിങ് സംവിധാനങ്ങൾ, മെച്ചപ്പെട്ട യാത്രാസുഖം എന്നിവ സമന്വയിപ്പിച്ചാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

പനോരമിക് ഡിജിറ്റൽ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സോണോസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ അകത്തളത്തിലെ പ്രധാന ആകർഷണങ്ങൾ. മൈക്രോ-എൽഇഡി സാങ്കേതികവിദ്യയിലുള്ള ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളും പുതിയ ക്യു3യിലുണ്ട്. നാല് ഡേടൈം റണ്ണിങ് ലൈറ്റ് സിഗ്നേച്ചറുകളും മൂന്ന് രീതിയിലുള്ള ഡൈനാമിക് ലൈറ്റ് സീക്വൻസുകളും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്.

മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള നിർമാണശാലയിൽ പ്രാദേശികമായാണ് വാഹനം അസംബിൾ ചെയ്യുന്നത്. സേജ് ഗ്രീൻ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാറ ബ്ലൂ, തംബോറ ഗ്രേ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ക്യു3 ലഭ്യമാകും. ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് എന്നീ രണ്ട് നിറങ്ങളിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.

Tags: Audi IndiaAudi Q3 2026New Audi Q3 SUVAudi Q3 Price in IndiaLuxury SUV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര; ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് താരം

Automobile

ഓഡി ഇന്ത്യ ഔഡി Q7 ബോൾഡ് എഡിഷൻ പുറത്തിറക്കി

Automobile

ഓഡി ഇന്ത്യയുടെ വിൽപ്പനയെ നയിച്ച് യുവാക്കൾ: ‌എസ് യു വി മോഡലുകൾക്ക് ശക്തമായ വളർച്ച, ഉപഭോക്താക്കളിൽ 58% പേരും 50 വയസ്സിന് താഴെയുള്ളവർ

Automobile

എഎപി യിലൂടെ റീട്ടെയിൽ വ്യാപാര സാന്നിദ്ധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 2023-ല്‍ 62% വളര്‍ച്ച

Technology

89% വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു; 2015നു ശേഷം ഉണ്ടായ ഏറ്റവും വലിയ വില്‍പ്പന.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.