Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോറ്റിട്ടും ടോട്ടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 08:13 pm IST
in Sports

മാഞ്ചസ്റ്റര്‍: ഇഞ്ചുറി ടൈമില്‍ റഹീം സ്‌റ്റെര്‍ലിങ് നേടിയ ഗോള്‍ വാര്‍ (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) നിഷേധിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മോഹം പൊലിഞ്ഞു. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച  എത്തിഹാദിലെ വിസ്മയപോരാട്ടത്തിനൊടുവില്‍ സിറ്റിയെ മറികടന്ന് ടോട്ടനം സെമിയിലേക്ക് കടന്നുകയറി.

ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ടോട്ടനം തോറ്റെങ്കിലും എവേ ഗോളിന്റെ ആനൂകൂല്യത്തില്‍ അവര്‍ അവസാന നാലു ടീമുകളിലൊന്നായി. ആദ്യ പാദത്തില്‍ ടോട്ടനം 1-0ന് ജയിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ട് പാദങ്ങളും അവസാനിച്ചപ്പോള്‍ സ്‌കോര്‍ 4-4. പക്ഷെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയില്‍ കടന്നു. അയാക്‌സാണ് സെമിയില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റഹിം ഗോള്‍ നേടിയതോടെ മാഞ്ച്‌സ്റ്റര്‍ സിറ്റി സെമി ഉറപ്പിച്ചെന്ന് തോന്നി. പക്ഷെ വാര്‍ പരിശോധനയില്‍ സെര്‍ജിയോ അഗ്യൂറോ ഓഫ്‌സൈഡാണെന്ന് വ്യക്തമായി. ഇതോടെ റഹിമിന്റെ ഹാട്രിക്കും സിറ്റിയുടെ സെമി പ്രതീക്ഷയും തകര്‍ന്നു. ആദ്യ പകുതിയില്‍ റഹിം രണ്ട് ഗോള്‍ നേടിയിരുന്നു. നാല്, 21 മിനിറ്റുകളിലാണ് റഹിം ലക്ഷ്യം കണ്ടത്.

രണ്ടാം പാദത്തില്‍ ഉശിരന്‍ പോരാട്ടമാണ് ഇരു ടീമുകളും കാച്ചവച്ചത്. നാലാം മിനിറ്റില്‍ റഹിം സ്‌കോറിങ്ങിന് തുടക്കമിട്ടു. പക്ഷെ മൂന്ന് മിനിറ്റിനുള്ളില്‍ ടോട്ടനം ഗോള്‍ മടക്കി. സണ്‍ ഹ്യുങ് മിന്നാണ് ലക്ഷം കണ്ടത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഹ്യുങ് വീണ്ടും സിറ്റിയുടെ വല കുലുക്കിയതോടെ ടോട്ടനം 2-1ന് മുന്നില്‍ക്കയറി. തൊട്ടടുത്ത നിമിഷത്തില്‍ ബെര്‍നാഡോ സില്‍വ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-2.

തകര്‍ത്തുകളിച്ച സിറ്റി റഹിമിന്റെ രണ്ടാം ഗോളില്‍ 3-2ന് മുന്നിലായി. ഇടവേളയ്‌ക്ക് ശേഷം അഗ്യൂറോ ഗോള്‍ കുറിച്ച് സിറ്റിയുടെ ലീഡ് 4-2 ആക്കി. പക്ഷെ കളിയവസാനിക്കാന്‍ പതിനേഴ് മിനിറ്റുള്ളപ്പോള്‍ ടോട്ടനത്തിന്റെ ലോറന്റേ ഒരു ഗോള്‍ മടക്കി.

മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ ഈ സീസണിലെ നാല് കിരീടമെന്ന് കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ സ്വപ്‌നമാണ് തകര്‍ന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

Samskriti

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.