Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പ്രതീക്ഷ കൈവിടാതെ ജെറ്റ് എയര്‍വെയ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 01:01 am IST
in Business

ന്യൂദല്‍ഹി: കടക്കെണിയില്‍ പെട്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒാഹരികള്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിലൂടെ പണം കണ്ടെത്തി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെറ്റ് അധികൃതര്‍. 

അടിയന്തരമായി 400 കോടി രൂപ തേടിയെങ്കിലും ബാങ്കുകള്‍ വായ്‌പ നല്‍കാത്തതിനാല്‍ ഗത്യന്തരമില്ലതെ ബുധനാഴ്ചയാണ് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബുധനാഴ്ച മുബൈയില്‍ നിന്ന് അമൃതസറിലേക്ക് രാത്രി പത്തരയ്‌ക്ക് നടത്തിയ സര്‍വീസായിരുന്നു അവസാനത്തേത്.

1500 കോടി ചെലവിട്ട് എയര്‍ലൈനെ പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ച്ച് 25ന് തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. തുര്‍ടന്നാണ് 400 കോടി അടിയന്തര വായ്‌പ തേടിയത്. നിലവില്‍ 6 വിമാനങ്ങള്‍ മാത്രം കൈവശമുള്ള ജെറ്റ് ഓഹരി വിറ്റ് വീണ്ടും പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ്. മെയ് പത്തിനാണ് ഓഹരി വില്‍പ്പന ആരംഭിക്കുക.

അതിനിടെ’പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 25000ലേറെ ജീവനക്കാരാണ് ജെറ്റിലുള്ളത്. വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിയതോടെ ജെറ്റിന്റെ ഓഹരി വില ഇടിഞ്ഞു. 30 ശതമാനമാണ് ഇടിവ്. ഇന്‍ഡിഗോ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയരണ്ടാമത്തെ സ്വകാര്യ എയര്‍ലൈനായിരുന്നു ജെറ്റ്. 52 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. 1992-ല്‍ തുടങ്ങിയ ജെറ്റ് 2006-ല്‍ വിപുലമായ വികസനം നടത്തിയിരുന്നു. കുഴപ്പമില്ലാതെ മുന്നേറിയ എയര്‍ലൈന്‍ 2018ലാണ് കനത്ത നഷ്ടത്തിലായി പ്രതിസന്ധി തുടങ്ങിയത്. വിമാനങ്ങളുടെ വാടകയും ശമ്പളവും മറ്റു  ചെലവുകളും വരുമാനവും തമ്മില്‍ കൂട്ടിമുട്ടാത്ത അവസ്ഥയായി, വിമാനങ്ങള്‍ വാടകയ്‌ക്ക് നല്‍കിയ മറ്റ് എയര്‍ലൈനുകള്‍ അവ മടക്കി വാങ്ങി. വലിയ കുടിശിക വന്നതോടെ ഇന്ധനക്കമ്പനികള്‍ ഇന്ധനം നല്‍കാതെയായി, അതോടെ സര്‍വീസുകള്‍ പലതും മുടങ്ങി, വരുമാനം വന്‍തോതില്‍ കുറഞ്ഞു. അങ്ങനെയാണ് കടം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമായതും.

വ്യോമയാന ഡയറക്ടര്‍

കൃത്യമായ പദ്ധതി തേടി

ജെറ്റ് എയര്‍വെയ്‌സിന്റെ പുനരുദ്ധാരണത്തിന് കൃത്യവും വിശ്വാസ്യതയുള്ളതുമായ പദ്ധതി സമര്‍പ്പിക്കാന്‍ വ്യോമയാന ഡയറക്ടര്‍ ആവശ്യപ്പെട്ടു.8000 കോടിയാണ് ജെറ്റിന്റെ കടബാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.