Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിക്ക് സ്വന്തമായെന്തുണ്ട്? ഇതാ കണക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 04:43 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി തട്ടിപ്പ് നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ  ആരോപണം. ഗാന്ധിനഗറിലെ സര്‍ക്കാര്‍ ഭൂമി മോദി സ്വന്തമാക്കിയെന്നാണ് ആക്ഷേപം. 2012ലും 2014ലും സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നില്ലെന്നും കോണ്‍ഗ്രസും അവരുടെ പ്രചാരണ ദൗത്യമേറ്റെടുത്ത കാരവന്‍ മാസികയും പ്രചരിപ്പിക്കുന്നു. 

മോദിയുടെ കൈയില്‍ ആകെയുള്ള സ്വത്താണ് ഗാന്ധിനഗറിലെ ഭൂമിയെന്ന് ബിജെപി വിശദീകരിച്ചു. നാലു വ്യക്തികള്‍ വാങ്ങിയ നാല് വ്യത്യസ്ത പ്ലോട്ടുകള്‍ 2008 ഏപ്രില്‍ 25ന് ഒന്നാക്കി കൂട്ടിച്ചേര്‍ത്തിരുന്നു. നാലായി കിടന്നപ്പോഴുള്ള ഭൂമിയുടെ നമ്പറല്ല നാലും കൂടി ഒന്നാക്കി കരം തീര്‍ക്കുമ്പോഴെന്ന് എല്ലാവര്‍ക്കും അറിയാം. ഈ വ്യത്യാസം ഒരു കഥയായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസും കാരവനും, ബിജെപി കുറ്റപ്പെടുത്തി. 

മോദിയുടെ സ്വത്ത് എന്താണ്? മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശമ്പളമായി ലഭിച്ച തുകയില്‍ 21 ലക്ഷം രൂപ ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്തു. ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ച 89.96 കോടി രൂപ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ കന്യാ കേലവാണി ഫണ്ടിലേക്ക് സംഭാവന ചെയ്തു. 

പ്രധാനമന്ത്രിയായ ശേഷം ലഭിച്ച സമ്മാനങ്ങള്‍ 2015ല്‍ ലേലം ചെയ്തുകിട്ടിയ 8.33 കോടി രൂപയും ഫലകങ്ങളുടെ ലേലം വഴി ലഭിച്ച 3.40 കോടിയും സിയോള്‍ സമാധാന പുരസ്‌കാരത്തിനൊപ്പം ലഭിച്ച 1.3 കോടിയും നമാമി ഗംഗ പദ്ധതിക്ക് നല്‍കി. കുംഭമേളയിലെ ശുചീകരണം നിര്‍വഹിച്ച തൊഴിലാളികള്‍ക്കായി ശമ്പളത്തിലെ 21 ലക്ഷം രൂപ സംഭാവന ചെയ്തു.

ഇതിനെല്ലാം പുറമേയാണ് സ്വന്തക്കാരെയും ബന്ധക്കാരേയും  രാഷ്‌ട്രീയത്തിലേക്കോ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ അടുപ്പിക്കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനം. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം വൃദ്ധയായ അമ്മയെ ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിപ്പിച്ചു മടക്കി. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാരും ബന്ധുക്കളും ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ കേറിയിറങ്ങി ശതകോടികളുടെ അഴിമതികള്‍ നടത്തുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തെ അമ്പേ തൂത്തെറിഞ്ഞ് പുതിയ രാഷ്‌ട്രീയത്തിന്റെ മാതൃകയാണ് മോദി മുന്നോട്ടുവയ്‌ക്കുന്നെതന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.