Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകനിലവാരത്തിലേയ്‌ക്ക് കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 02:07 pm IST
in India

• ഖേലോ ഇന്ത്യ- കായികമേഖലയെ ശക്തിപ്പെടുത്തി ഭാരതത്തെ ഒരു കായിക രാജ്യമാക്കുന്നതിനുളള 1,756 കോടി രൂപയുടെ നവീകരിച്ച പദ്ധതി. കായികമേഖലയെ മുഖ്യധാരയിലെത്തിച്ച് അതിലൂടെ വ്യക്തിത്വ കായിക സാമൂഹിക സാമ്പത്തിക ദേശീയ വികസനം ലക്ഷ്യമിടുന്നു. 

കളിസ്ഥലങ്ങളുടെ വികസനം, കമ്മ്യൂണിറ്റി കോച്ചിംഗ് വികസനം, സംസ്ഥാന തലത്തിലുളള ഖേലോ സെന്ററുകള്‍, വാര്‍ഷിക കായിക മത്സരങ്ങള്‍, പ്രതിഭകളെ കണ്ടെത്തലും വികസനവും, അടിസ്ഥാനസൗകര്യവികസനം, ദേശീയ/സംസ്ഥാന/ പ്രാദേശിക സ്‌പോര്‍ട്‌സ് അക്കാഡമികളെ പിന്തുണയ്‌ക്കുക, സ്‌കൂള്‍ കുട്ടികളിലെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുക, ദിവ്യാംഗരുടെ സ്‌പോര്‍ട്‌സിന്റെ വികസനം, തദ്ദേശീയ കായികഇനങ്ങളുടെ വികസനം, വനിതകള്‍ക്കായുളള കായികമേഖലയുടെ വികസനം എന്നിവ ലക്ഷ്യം. 

വര്‍ഷംതോറും ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1000 കായികതാരങ്ങള്‍ക്ക് തുടര്‍ച്ചയായ 8 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.  രാജ്യത്തെ 20 സര്‍വകലാശാലകളെ കായികമികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കും. 10 നും 18 നും ഇടയ്‌ക്ക് പ്രായമുളള 200 ദശലക്ഷം കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്തും.  ആദ്യത്തെ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് ജനുവരി 2018 ല്‍ വിജയകരമായി സംഘടിപ്പിച്ചു. https://kheloindia.gov.in/

ചരിത്രത്തില്‍ ആദ്യമായി   2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 66 മെഡലുകള്‍ നേടി

• ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്‌കീം – അന്താരാഷ്‌ട്ര കായികമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതിനായി തിരഞ്ഞെടുത്ത കായികതാരങ്ങള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തില്‍ പരിശീലനം. http://pib.nic.in/newsite/mbErel.aspx?relid=122018

• നാഷണല്‍ സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച്ച് സ്‌കീം – 812 വയസ്സ് വരെയുളള കുട്ടികളില്‍ നിന്നും കായിക ഇനങ്ങളില്‍ താല്‍പര്യമുളള പ്രതിഭകളെ കണ്ടെത്തുകയും പരിശീലനം നല്‍കി ദേശീയ/അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് തെളിയിക്കുന്നതിന് പ്രാപ്തരാക്കുകയും ലക്ഷ്യമിടുന്നു.

മികവുറ്റ കായികവ്യക്തിത്വങ്ങളെ സുതാര്യമായി തെരഞ്ഞെടുക്കുന്നതിനായി സ്‌പോര്‍ട്‌സ് ടാലന്റ് സേര്‍ച്ച് പോര്‍ട്ടല്‍ ആരംഭിച്ചു. 8 വയസ്സിനു മുകളില്‍ പ്രായമുളളവരുടെ  കായികരംഗത്തെ കഴിവുകള്‍ അപ്‌ലോഡ് ചെയ്യാം.

• 1000 കഴിവുറ്റ കായിക വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷം തോറും 6 ലക്ഷം രൂപ സ്‌റ്റൈപന്റ് നല്‍കുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു.

• അത്‌ലറ്റിക്‌സ് താരങ്ങള്‍ക്കുളള ഡയറ്റ് & സപ്ലിമെന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു.

• ഫിഫ അണ്ടര്‍-17 ലോകകപ്പ്, ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.

• സ്‌പോര്‍ട്‌സ് വിദ്യഭ്യാസം പരിപോഷിപ്പിക്കുന്നതിനായി നാഷണല്‍ സ്‌പോര്‍ട്‌സ്യൂ ണിവേഴ്‌സിറ്റി മണിപ്പൂരില്‍ സ്ഥാപിച്ചു.

• പാരാ-അത്‌ലറ്റിക്‌സിനായി ലോകോത്തര നിലവാരത്തിലുളള പരിശീലനകേന്ദ്രം ഗുജറാത്തില്‍

**************************************************************************************

• ദാമന്‍ ആന്റ് ദിയുവില്‍ 1,000 കോടിയുടെ വികസന പദ്ധതി.

• ഛത്തീസ്‌ഗഡിലെ ബസ്തര്‍, ദന്ദേവാഡ എന്നീ മാവോയിസ്റ്റ് മേഖലകളുടെ വികസനത്തിന് 24,000 കോടി രൂപ. വിവിധ പദ്ധതികള്‍ (2018 ജൂണ്‍ 15) ഉദ്ഘാടനം ചെയ്തു

• 27,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ത്സാര്‍ഖണ്ഡില്‍ ഉദ്ഘാടനം ചെയ്തു (2018 മെയ് 25)

• കാശ്മീരിന് 80,068 കോടിരൂപയുടെ വികസന പദ്ധതികള്‍ അനുവദിച്ചു.

• ജമ്മു-കാശ്മീരില്‍ വിവിധ പദ്ധതികള്‍- പാക്കിസ്ഥാന്റെ എതിര്‍പ്പ് കാരണം മുടങ്ങിക്കിടന്നിരുന്ന കിഷന്‍ഗംഗ ജലവൈദ്യുത സ്റ്റേഷന്‍ (330 മെഗാവാട്ട്) പൂര്‍ത്തീകരിച്ച് രാഷ്‌ട്രത്തിനു      സമര്‍പ്പിച്ചു.  ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേയ്‌ക്കുളള താരാക്കോട്ട് മാര്‍ഗും       മെറ്റീരിയല്‍ റോപ് വേയും ഉദ്ഘാടനം ചെയ്തു. ജമ്മുവില്‍ വിവിധ വികസന പദ്ധതികള്‍ക്ക്       തറക്കല്ലിട്ടു, (2018 മെയ് 19) 14 കി.മി. നീളമുളള സോജില തുരങ്കനിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണല്‍.     ശ്രീനഗര്‍-ജമ്മു മേഖലകളില്‍ റിംഗ് റോഡ് നിര്‍മ്മിക്കാന്‍ ആരംഭിച്ചു.

• 300 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കരകൗശല കേന്ദ്രം ദീന്‍ദയാല്‍ ഹസ്തകല സങ്കുല്‍ വാരണാസിയില്‍ ഉല്‍ഘാടനം ചെയ്തു. വാരണാസിയെയും വഡോദരയെയും ബന്ധിപ്പിക്കുന്ന മഹാമാന എക്‌സ്പ്രസ്സ് .

• വാരണാസിയില്‍ 8000 ത്തോളം ഭിന്നശേഷിയുളളവര്‍ക്കായി 25000 ത്തോളം സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വാരണാസിയില്‍ ഭൂഗര്‍ഭവൈദ്യുതിലൈനുകള്‍ സ്ഥാപിച്ചു. വാരണാസിയില്‍ നിന്നും പട്‌നയ്‌ക്കുളള ട്രെയിന്‍ സര്‍വീസ്ആരംഭിച്ചു. വാരണാസി-കൊളംബോ വിമാനസര്‍വീസ് ആരംഭിച്ചു.

• ആഗോളതലത്തിലുണ്ടാകുന്ന വില വ്യതിയാനങ്ങളെയും വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളെയും അതിജീവിക്കാനായി വിശാഖപട്ടണം, മംഗലാപുരം, പാടൂര്‍ എന്നിവിടങ്ങളില്‍ 5.33 മില്യണ്‍ ക്രൂഡ് ഓയില്‍ സംഭരിക്കാനുളള ഭൂഗര്‍ഭ സംഭരണശാലകളുടെ നിര്‍മ്മാണം ആരംഭിച്ചു.

• കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പോര്‍ട്ട് ബ്ലെയറില്‍ ഫ്‌ളോട്ടിംഗ് ഡോക് അനുവദിച്ചു.

• തമിഴ്‌നാട്ടില്‍ പ്രതിരോധ വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതിനായി 3,100 കോടി രൂപയുടെ മൂലധനം അനുവദിച്ചു.

• ആഗ്രയില്‍ ജലവിതരണം മെച്ചപ്പെടുത്താനുളള ഗംഗാജല്‍ പദ്ധതിയ്‌ക്കും വിനോദ സഞ്ചാര അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 2,900 കോടി രൂപയുടെ പദ്ധതികള്‍. 

• ഒഡീഷയില്‍ 15,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു (24.12.2018)

• ഉത്തരകോയല്‍ പദ്ധതി പുനരജ്ജീവനത്തിനും കന്‍ഹര്‍സോണ്‍ പൈപ്പ്‌ലൈന്‍ ജലസേചനപദ്ധതിയും ഉള്‍പ്പെടെ ജാര്‍ഖണ്ഡില്‍ 3,500 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു (05.01.19)

• മഹാരാഷ്‌ട്രയില്‍ 41,000 കോടി രൂപയുടെ പദ്ധതികള്‍ തുടക്കം കുറിച്ചു (18.10.2018)

• റായ്ബറേലിയില്‍ 1,100 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

• ബീഹാറില്‍ 33,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു (18.01.19)

• കര്‍ണാടകയിലെ പാടൂരിലും ഒഡീഷയിലെ ചണ്ഡിഖോലിലും പെട്രോളിയം സംഭരണികള്‍ സ്ഥാപിക്കാന്‍ അനുമതി.

• അണക്കെട്ടുകളുടെ സുരക്ഷയ്‌ക്കും പുനരധിവാസത്തിനുമായി 3,466 കോടി രൂപയുടെ പാക്കേജ്. 198 അണക്കെട്ടുകള്‍ ഉള്‍പ്പെടും

• ആന്‍ഡമാനില്‍ 24*7 വൈദ്യുതി ലഭ്യമാക്കാനായി ഗ്യാസ് അടിസ്ഥാനത്തിലുളള വൈദ്യുതി നിലയത്തിന് തറക്കല്ലിട്ടു

• കാവേരി-ഗോദാവരി നദികള്‍ സംയോജിപ്പിക്കുന്നതിനുളള 60,000 കോടി രൂപയുടെ പദ്ധതി തയ്യാറായി.  കര്‍ണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കും.  വെളളം കൊണ്ടു പോകുന്നത് സ്റ്റീല്‍ പൈപ്പുകളില്‍.  ഇത് ചോര്‍ച്ച ഒഴിവാക്കും.

*****************************************************************************************

• ദര്‍പ്പണ്‍ – DARPAN- Digital Advancement of Rural Post Office for A New India)  – 1.29 ലക്ഷം ഗ്രാമീണ പോസ്റ്റോഫീസുകളുടെ ഡിജിറ്റലൈസേഷനും ആധുനികവല്‍ക്കരണത്തിനുമായുളള 1400 കോടി രൂപയുടെ പദ്ധതി.  * 62,000 പോസ്റ്റോഫീസുകളില്‍ പദ്ധതി പൂര്‍ത്തിയായി.  991 എ.ടി.എം. സ്ഥാപിച്ചു. https://www.indiapost.gov.in/VAS/Pages/News/Darpan.pdf

• ദീന്‍ ദയാല്‍ സ്പര്‍ശ് യോജന- സ്റ്റാമ്പുകള്‍ ഒരു ഹോബിയെന്ന നിലയില്‍ അഭിരുചി വളര്‍ത്തുന്നതിനും ഗവേഷണത്തിനുമുളള സ്‌കോളര്‍ഷിപ്പ്. 6 മുതല്‍ 9 വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 920 സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.. ഒരോ വിദ്യാര്‍ത്ഥിക്കും വാര്‍ഷിക സ്‌കോളര്‍ഷിപ്പ് 6,000/- രൂപ. 3.11.2017 ന് ആരംഭിച്ചു.

• കിസാന്‍ വികാസ് പത്ര പദ്ധതി പുന:രാരംഭിച്ചു.

• ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകള്‍ അടങ്ങുന്ന പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്കിന്  അനുമതി.  21.08.2018 ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്തു

12 ലക്ഷം പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു

പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്കിനുവേണ്ടി 1,30,175 ആക്‌സസ് പോയിന്റുകള്‍ സജ്ജീകരിച്ചു 

• പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസിനു കീഴില്‍ പരമാവധി നിക്ഷേപതുക 20 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയാക്കി.* ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്‌ക്കാനുളള സൗകര്യം.

• 1.54 ലക്ഷം പോസ്റ്റോഫീസുകളില്‍ ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ സേവനം.  5,000 രൂപ വരെ ഒറ്റ മണിയോഡറില്‍ സ്വീകര്‍ത്താവിന് വേഗത്തില്‍ ലഭിക്കുന്നു. ഇന്‍സ്റ്റന്റ് മണിഓര്‍ഡര്‍ സര്‍വീസിലൂടെ 50,000 രൂപ വരെ അയയ്‌ക്കുവാന്‍ സാധിക്കുന്നു. മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ – തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകളിലൂടെ 10,000 രൂപ വരെ അയയ്‌ക്കുന്നതിന് സാധിക്കുന്നു.

• സ്പീഡ് പോസ്റ്റിന്റെയും പാര്‍സലിന്റെയും മണിയോര്‍ഡറിന്റെയും നിലയറിയാന്‍ എസ്എംഎസ്. സംവിധാനവും ട്രാക്ക് ചെയ്യുന്നതിനുളള സംവിധാനവും. 

***************************************************************************************

• ടെലിഫോണ്‍ കണക്ഷനില്‍ ഏറ്റവും വേഗതയേറിയ വളര്‍ച്ചാനിരക്ക്. * ബ്രോഡ്ബാന്റ് കണക്ഷനില്‍ 52 %  വളര്‍ച്ച. * രാജ്യമൊട്ടാകെ സമ്പൂര്‍ണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.

• മൊബൈല്‍ കണക്ഷനില്ലാത്ത 42,300 വില്ലേജുകളില്‍ കണക്ഷന്‍ നല്‍കുന്നതിനുളള നടപടികള്‍ തുടങ്ങി.

• 2014-ല്‍ സ്‌പെക്ട്രം ലേലത്തിലൂടെ 1,09,875 കോടിരൂപ. ( ലക്ഷ്യമിട്ടിരുന്നത് 80,277 കോടി). 2016-ല്‍ 32,434 കോടി.

• 2018 ജൂണ്‍ 11 ന് കേന്ദ്രസര്‍ക്കാര്‍ ഗ്രാമങ്ങളില്‍ 5000 വൈഫൈ ശാലകള്‍ ആരംഭിച്ചു. കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി റെയില്‍ ടിക്കറ്റുകള്‍ നല്‍കുന്നതിനുളള സംവിധാനം 

• പ്രതിരോധമേഖലയ്‌ക്കായി ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നു.  പ്രത്യക ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിച്ച് ലിറ്റില്‍ ആന്‍ഡമാന്‍, കാര്‍ നിക്കോബാര്‍, ഹാവലോക്ക്, കമോര്‍ത്ത, ഗ്രെയിറ്റ് നിക്കോബാര്‍ ദ്വീപുകളെ ചെന്നൈ വഴി രാജ്യത്തിന്റെ മുഖ്യകരയുമായി ബന്ധിപ്പിക്കാനുളള പദ്ധതിക്ക് അനുമതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.