Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മേക്ക് ഇന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 11:40 am IST
inIndia

• മേക്ക് ഇന്‍ ഇന്ത്യ – വികസനവും വിദേശനിക്ഷേപവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതി.

• മേക്ക് ഇന്‍ ഇന്ത്യ പദ്ധതി 25-ഓളം മേഖലകളിലേക്ക് വ്യാപിപ്പിച്ചു. * മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി നിലവില്‍ വന്ന ശേഷമുളള വിദേശ നിക്ഷേപത്തില്‍ 27 % വളര്‍ച്ച. 

• സൈനിക ഹെലികോപ്ടറുകള്‍, പ്രതിരോധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സൈനിക വാഹനങ്ങള്‍, ടെലികോം മേഖലയ്‌ക്കുളള ഉപകരണങ്ങള്‍, വൈദ്യോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്തു തുടങ്ങി.

• ആദ്യ മാന്‍ പോര്‍ട്ടബിള്‍ ടാങ്ക് വേധ മിസൈല്‍ നിര്‍മ്മിച്ച് വിജയകരമായി പരീക്ഷിച്ചു

• എ.കെ.-47 തോക്കുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ റഷ്യയുമായി കരാറായി.

• കെ-9 വജ്ര പീരങ്കികള്‍ നിര്‍മ്മിക്കുന്നതിനുളള കേന്ദ്രം ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്തു

• ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് 116  വ്യാവസായിക ലൈസന്‍സ് നല്‍കി. എഫ്-16 യുദ്ധവിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കെ-9 വജ്ര സെല്‍ഫ്-പ്രൊപല്‍ഡ് ഹോവിറ്റ്‌സര്‍ നിര്‍മ്മിച്ചു.

• ബോയിംഗ് എഫ്.എ.-18 യുദ്ധ വിമാനങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റം എന്നിവ ചേര്‍ന്നുളള സംയുക്ത സംരംഭം ആണ് നിര്‍മ്മിക്കുന്നത്.

• എഫ്-21 യുദ്ധ വിമാനം ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനം. 

• ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ ഉപകരണഭാഗങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നു. പുതുക്കിയ രൂപകല്‍പന അനുസരിച്ചുളള പരീക്ഷണം വിജയകരം.

• ഇന്ത്യയെ ലോകത്തിന്റെ സ്റ്റീല്‍ ഹബ്ബാക്കുന്നതിനായി കര്‍ണാടക, ഒഡീഷ, ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ പ്‌ളാന്റുകള്‍.        

• പ്രകൃതി വാതകം കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് അനുമതി.

• ആദ്യ 205 കിലോഗ്രാം ഭാരമുളള ഇലക്ട്രിക് ഡംപ് ട്രക്ക് നിര്‍മ്മിച്ചു

• ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശനിര്‍മ്മിത മരുന്നുകളില്‍ 74 എണ്ണത്തിന്റെ ഇറക്കുമതിക്ക് 20 വര്‍ഷമായി നല്‍കിയിരുന്ന നികുതി ഇളവ് പിന്‍വലിച്ചു.  ഈ മരുന്നുകള്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികളും ഉല്‍പാദിപ്പിക്കുന്നുണ്ട്.

• 6 മെട്രോ റെയില്‍ കോച്ചുകള്‍ ആസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്തു.  450 കോച്ചുകള്‍ കയറ്റുമതി ചെയ്യും.

• മുംബൈയില്‍ സംഘടിപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ വാരത്തില്‍ വിവിധ മേഖലകളിലായി 15.2 ലക്ഷം കോടിയുടെ നിക്ഷേപം. 

• ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണത്തിന് നിക്ഷേപം 201417 ല്‍ 1,43,000 കോടി രൂപ. 

• 50 ലധികം ടെലിവിഷന്‍, എല്‍.ഇ.ഡി. നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു.

• ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് നോയിഡയില്‍ പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നിലവിലുളള സാംസംഗ് മൊബൈല്‍ ഫാക്ടറി ശേഷി വര്‍ധിപ്പിച്ചതോടെയാണിത്.  

• 41/2 വര്‍ഷം കൊണ്ട് 268 മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്,ഘടകനിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിച്ചു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി. ഈ മേഖലയില്‍ 6.7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

• 35 ബാറ്ററി നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

• തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീസല്‍ എഞ്ചിനുകളെ ഇലക്ട്രിക് ആക്കി മാറ്റികൊണ്ട് ഇന്ത്യന്‍ റെയില്‍വേ ചരിത്രം സൃഷ്ടിച്ചു.

• 3.5 ബില്യണ്‍ യൂറോയുടെ മേക്ക് ഇന്‍ ഇന്ത്യ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ അതിന്റെ ആദ്യത്തെ 12,000 കുതിരശക്തി ഇലക്ട്രിക് എന്‍ജിന്‍ ആള്‍സ്റ്റോമില്‍ നിന്ന് സ്വന്തമാക്കി. ബീഹാറിലെ ആള്‍സ്റ്റോം ഫാക്ടറിയിലാണ് നിര്‍മ്മാണം.

• വന്ദേഭാരത് എക്‌സ്പ്രസ്സ്-(ട്രെയിന്‍-18) മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ ഓടുന്ന ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മ്മിച്ചു. 

• 201718 കാലയളവില്‍ 2,503 കോച്ചുകള്‍ നിര്‍മ്മിച്ചു കൊണ്ട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുതിയ ഉല്‍പാദന റെക്കോര്‍ഡ് സൃഷ്ടിച്ചു. 2,464 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. (മുന്‍പ് പ്രതിവര്‍ഷം 1000 കോച്ചുകളാണ് നിര്‍മ്മിച്ചിരുന്നത്)

• ചിത്തരഞ്ജന്‍ ലോക്കോ മോട്ടീവ് വര്‍ക്‌സ് 5400 കുതിരശക്തിയുടെ ഏറോഡൈനാമിക് ഡിസൈനിലുളള ആദ്യത്തെ യാത്രാ ഇലക്ട്രിക് ലോക്കോമോട്ടീവ് പുറത്തിറക്കി

• ഇന്ത്യന്‍ റെയില്‍വേ ആദ്യത്തെ സ്മാര്‍ട്ട് കോച്ച് പുറത്തിറക്കി

• 492 കോടി രൂപ ചെലവില്‍ മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ പുതിയ കോച്ച് നിര്‍മ്മാണ ഫാക്ടറി

• ന്യൂ ബൊംഗൈഗാവോണില്‍ എല്‍.എച്ച്.ബി. കോച്ചുകള്‍ നവീകരിക്കുന്നതിനുളള വര്‍ക് ഷോപ്പ്

• മുംബൈ സബര്‍ബന്‍ സെക്ഷനില്‍ മുന്തിയതരം യാത്രാനുഭവത്തിനായി എ.സി.എമു ട്രെയിന്‍

• 484 കോടി രൂപ ചെലവില്‍ സോനാപെട്ടില്‍ റെയില്‍കോച്ച് നവീകരണ വര്‍ക് ഷോപ്പ്.

• ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ത്സാന്‍സിയില്‍ കോച്ച് നവീകരണ സൗകര്യങ്ങള്‍

• ലോകത്തിലെ ആദ്യത്തെ ഡീസലില്‍ നിന്ന് ഇലക്ട്രിക്കിലേയ്‌ക്ക് മാറിയ ഉയര്‍ന്ന കുതിര ശക്തിയുളള ഇരട്ട റെയില്‍ എന്‍ജിന്‍ പുറത്തിറങ്ങി.

• ഭാരതത്തിന്റെ ആഭ്യന്തര ആണവോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനായുളള തീരുമാനത്തിന്റെ ഭാഗമായി 10 തദ്ദേശീയ പ്രെഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്റ്ററുകള്‍ നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കി. 7000 മെഗാ വാട്ട് ആണ് ഉല്‍പാദനശേഷി.

• ഭാരത് നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളെല്ലാം മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കുന്നു.

• ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായുളള ഉല്‍പന്നങ്ങള്‍ മെയ്‌ക്ക് ഇന്ത്യ പദ്ധതിയില്‍ ഭാരതത്തില്‍ നിര്‍മ്മിക്കുന്നു

• ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനായി സ്മാര്‍ട്ട് ഫോണ്‍ ഘടകങ്ങളുടെ  ഇറക്കുമതിയ്‌ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തി. 

• പ്രധാനമന്ത്രി ഉജ്വല യോജന സൃഷ്ടിച്ച ആവശ്യകത മൂലം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റുകള്‍ അവയുടെ ശേഷിയുടെ 120 ശതമാനവും ഉപയോഗിക്കുന്നു.

• മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിക്കുന്ന 40 റോക്കറ്റുകളുടെ വിക്ഷേപണത്തിന് 10,911 കോടി രൂപ അനുവദിച്ചു (7.06.2018)

• വിമാനത്തില്‍ സ്വയം തെറിച്ചുപോകുന്ന ബ്ലാക് ബോക്‌സ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡി.ആ.ര്‍.ഡി.ഒ വികസിപ്പിച്ചടുത്തു. 

• അഭിമാന നിമിഷം –ലോകത്തെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന 15 വ്യവസായ        സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നും എച്ച്.ജി.ജി. ലിമിറ്റഡ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്,    ഫിനോലക്‌സ് കേബിളുകള്‍ എന്നീ 3 കന്വനികള്‍ ഇടം പിടിച്ചു. രാജ്യത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനായുളള പദ്ധതിയില്‍ സഹകരിക്കുന്നതിനെതുടര്‍ന്നാണ് പ്രയോജനം ലഭിച്ചത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.