Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ചെന്നൈ കിങ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 04:31 am IST
inSports

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ താരം ഫാ ഡുപ്ലെസിസ്, ഹര്‍ഭജന്‍ സിങ് എന്നിവരുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് അനായാസ വിജയം. ഐപിഎല്ലില്‍ അവര്‍ 22 റണ്‍സിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു.

ഇൗ സീസണില്‍ ഇതാദ്യമായി ചെന്നൈക്കായി കളത്തിലിറങ്ങിയ ഡുപ്ലെസിസിന്റെ അര്‍ധ സെഞ്ചുറിയില്‍ ഇരുപത് ഓവറില്‍ 160 റണ്‍സ് നേടിയ ചെന്നൈ ഹര്‍ഭജന്റെ സ്പിന്നില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 138 റണ്‍സിലൊതുക്കി നിര്‍ത്തി.

വിജയം ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ ഹര്‍ഭജന്‍ പ്രഹരമേല്‍പ്പിച്ചു. മുന്ന് പന്തിനിടെ ഓപ്പണര്‍ ക്രിസ് ഗെയിലിനെയും (5) മായങ്ക് അഗര്‍വാളിനെയും (0) ഹര്‍ഭജന്‍ മടക്കി അയച്ചു. പഞ്ചാബ് രണ്ടിന് ഏഴു റണ്‍സ്്. തുടര്‍ന്നെത്തിയ സര്‍ഫ്രാസ് ഖാന്‍ ഓപ്പണര്‍ രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ പഞ്ചാബ് സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ റണ്‍റേറ്റുയര്‍ത്താന്‍ കൂറ്റനടികള്‍ക്ക്് ശ്രമിച്ച രാഹുലും സര്‍ഫ്രസ് ഖാനും വീണതോടെ പഞ്ചാബ് തോല്‍വിയിലേക്ക് കൂപ്പുകുത്തി. രാഹുല്‍ 47 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 55 റണ്‍സ് എടുത്തു. സര്‍ഫ്രസ് ഖാന്‍ 59 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 67 റണ്‍സ് കുറിച്ചു.

നേരത്തെ ഡുപ്ലെസിസിന്റെ മികവാര്‍ന്ന ബാറ്റിങ്ങിലാണ് ചെന്നൈ ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റിന് 160 റണ്‍സ് എടുത്തത്. ഡുപ്ലെസിസ് 38 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 54 റണ്‍സ് സ്വന്തംപേരില്‍ കുറിച്ചു. ക്യാപ്റ്റന്‍ ധോണി 23 പന്തില്‍ 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. അമ്പാട്ടി റായ്ഡു 15 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഫോറും ഒരു സിക്‌സറും അടിച്ചു. പഞ്ചാബിന്റെ ക്യാപ്റ്റന്‍ അശ്വിന്‍ നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ചെന്നൈ സൂപ്പര്‍ കിങ്ങ്്‌സ്് വാട്‌സണ്‍ സി കറണ്‍ ബി ആര്‍. അശിന്‍ 26, ഫാ ഡുപ്ലെസിസ് സി മില്ലര്‍ ബി ആര്‍. അശ്വിന്‍ 54, റെയ്‌ന ബി ആര്‍. അശ്വിന്‍ 17, എം.എസ്. ധോണി നോട്ടൗട്ട് 37, റായിഡു നോട്ടൗട്ട് 21 , എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 160.

വിക്കറ്റ് വീഴ്ച: 1-56, 2-100, 3-100

ബൗളിങ്: മുഹമ്മദ് ഷമി 4-0-41-0, ആര്‍. അശ്വിന്‍ 4-0-23-3, സാം കറന്‍ 4-0-38-0, എ.ജെ. ടൈ 4-0-38-0, എം. അശ്വിന്‍ 4-0-23-0.

കിങ്ങ്‌സ്ഇലവന്‍ കെ.എല്‍. രാഹുല്‍ സി ജഡേജ ബി കുഗേലിന്‍ 55, ക്രിസ് ഗെയില്‍ സി ധോണി ബി ഹര്‍ഭജന്‍ സിങ് 5, എം.എ. അഗര്‍വാള്‍ സി ഡുപ്ലെസിസ് ബി ഹര്‍ഭജന്‍ സിങ് 0, എസ്.എന്‍. ഖാന്‍ സി ഡുപ്ലെസിസ് ബി കുഗേലിന്‍ 67, ഡി.എ. മില്ലര്‍ ബി ചഹാര്‍ 6, മന്ദീപ് സിങ് നോട്ടൗട്ട് 1, സാം കറണ്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 4, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 138 

വിക്കറ്റ്് വീഴ്ച: 1-7, 2-7,3-117, 4-135, 5-137.

ബൗളിങ്: ഡി.എല്‍. ചഹാര്‍ 4-0-40-1, ഹര്‍ഭജന്‍ സിങ് 4-1-17-2, കുഗേലിന്‍ 4-0-37-2, ജഡേജ 4-0-24-0, ഇംറാന്‍ താഹിര്‍ 4-0-20-0.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.