Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുപക്ഷ ഭരണത്തിലെ കര്‍ഷക ആത്മഹത്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 01:47 am IST
in Editorial

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായിട്ടും കണ്ണില്‍ ചോരയില്ലാത്തതുപോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കിയതോടെ കൃഷിനാശം വന്ന് ബാങ്കു വായ്‌പകള്‍ തിരിച്ചടയ്‌ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടിയ കര്‍ഷകരുടെ എണ്ണം ഇരുപത്തിരണ്ടായി. വയനാട് ജില്ലയില്‍ 13 കര്‍ഷകരും, ഇടുക്കി ജില്ലയില്‍ എട്ടും, തൃശൂരില്‍ ഒരു കര്‍ഷകനുമാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവിതം ഗതിമുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്. ആത്മഹത്യാ മുനമ്പില്‍ എത്തിനില്‍ക്കുന്ന നൂറുകണക്കിനാളുകളുടെ പ്രതിനിധികളാണ് ഈ ഹതഭാഗ്യര്‍. ചോരനീരാക്കി പണിയെടുത്തിട്ടും കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാവാതെ എത്ര കര്‍ഷകര്‍ ജീവനൊടുക്കുമെന്ന ആശങ്കയിലാണ് അവരുടെ കുടുംബങ്ങള്‍.

ഈ കര്‍ഷക ആത്മഹത്യകള്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിന്റെ ആസൂത്രിത നരഹത്യകളാണെന്ന് പറയേണ്ടിവരും. കാര്‍ഷിക വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം പ്രാബല്യത്തില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാതിരുന്നതാണ് ഇതിനു കാരണം. കാര്‍ഷിക വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും, എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് മുന്നില്‍ക്കണ്ട് അത് നടപ്പാവില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി സമയം കളയുകയും, വൈകി മാത്രം ഇറക്കിയ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മടക്കുകയും ചെയ്തു.  കര്‍ഷകരുടെ കണ്ണീരു കാണാതെയുള്ള കൊടിയ വഞ്ചനയായിരുന്നു ഇത്.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്നതാണ് മൂന്നുവര്‍ഷമായി കണ്ടത്. തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, പട്ടിണിപ്പാവങ്ങള്‍- ആര്‍ക്കും ജീവിക്കാനാവാത്ത അവസ്ഥ വന്നിരിക്കുന്നു. മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകങ്ങള്‍ അനുദിനമെന്നോണം നടക്കുന്നു. സ്ത്രീപീഡനങ്ങള്‍ പെരുകുന്നു. എന്നുമാത്രമല്ല ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു. കൊലപാതകികളെ ശിക്ഷിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിനു പകരം അധികാര ഹുങ്കില്‍ അഭിരമിച്ചു കഴിയുകയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍. പോലീസിനെ കയറൂരിവിട്ട് അതിക്രമങ്ങള്‍ കണ്ട് രസിക്കുകയാണിവര്‍. ഇതിനിടെ  കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് എവിടെ നേരം? അധികാരത്തിലെത്തിച്ചത് ജനങ്ങളാണെന്ന് ഇക്കൂട്ടര്‍ വിസ്മരിക്കുകയാണ്. ഈ  വഞ്ചനയ്‌ക്ക് അധികം വൈകാതെ തിരിച്ചടി കിട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Kerala

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.