Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അശ്വിന് പണി കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 06:30 am IST
in Sports

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ജോസ് ബട്്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ കിങ്ങ്്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിന് തിരിച്ചടി. നിയമത്തിന്റെ പിന്‍ബലത്തിലാണ് മങ്കാദിങ്ങ് എന്ന് വിശദീകരിച്ച അശ്വിന് അതേ നിയമം തന്നെ തിരിച്ചടിയാകുകയായിരുന്നു.

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് 28 റണ്‍സിന് തോറ്റു. ഈ തോല്‍വിക്ക് കാരണം ക്യാപ്റ്റന്‍ അശ്വിന്റെ പിഴവാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തിയ ആന്ദ്രെ റസ്സലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ലഭിച്ച അവസരമാണ് അശ്വിന്റെ പിഴവ് മൂലം നഷ്ടമായത്്.

മത്സരത്തിന്റെ പതിനേഴാം ഓവറില്‍ മുഹമ്മദ് ഷമിയുടെ യോര്‍ക്കറില്‍  റസ്സലിന്റെ കുറ്റി തെറിച്ചു. ആഘോഷത്തിമിര്‍പ്പില്‍ ഷമിയും അശ്വിനുമൊക്കൊ വായുവില്‍ ഉയര്‍ന്നുചാടിയെങ്കിലും അമ്പയര്‍ നോ- ബോള്‍ വിളിച്ചു. 

ഫീല്‍ഡിങ്ങ് നിയമം അനുസരിച്ച് ആ സമയത്ത് മുപ്പത് യാര്‍ഡ് സര്‍ക്കിളില്‍ നാല് ഫീല്‍ഡര്‍മാര്‍ വേണ്ടിയിരുന്നു. പക്ഷെ മൂന്ന് ഫീല്‍ഡര്‍മാരെ സര്‍ക്കിളില്‍ ഉണ്ടായിരുന്നുള്ളൂ. ഈ നിയമ ലംഘനത്തിനാണ് അമ്പയര്‍ നോ-ബോള്‍ വിളിച്ചത്.

ഷമിയുടെ പന്തില്‍ കുറ്റിതെറിക്കുമ്പോള്‍ റസ്സലിന്റെ സ്‌കോര്‍ കേവലം മൂന്ന് റണ്‍സ്. ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ പിന്നീട് തകര്‍ത്തടിച്ചു. പതിനേഴ്് പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടി. അഞ്ചു സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെട്ട റസ്സലിന്റെ ഇന്നിങ്ങ്‌സാണ് പഞ്ചാബിനെ പരാജയത്തിലേക്ക് തള്ളി വിട്ടത്്. റസ്സലിന്റെ മികവില്‍ നാല് വിക്കറ്റിന് 218 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ജയം ലക്ഷ്യമിട്ടിറങ്ങിയ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിന് 190 റണ്‍സില്‍ പിടിച്ചുനിര്‍ത്തി 28 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

ഫീല്‍ഡിങ്ങിലെ ചെറിയ പിഴവ് ശ്രദ്ധിച്ചില്ല. ട്വന്റി 20 യില്‍ ചെറിയൊരു പിഴവ് പോലും തോല്‍വിക്ക് കാരണമാകുമെന്ന് മത്സരശേഷം അശ്വിന്‍ പറഞ്ഞു. ഫീല്‍ഡിങ്ങ് പിഴവിലെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് അശ്വിന്‍ വ്യക്തമാക്കി.

219 റണ്‍സിന്റെ ലക്ഷ്യത്തിനായി ബാറ്റ് ചെയ്ത കിങ്ങസ് ഇലവന്‍ പഞ്ചാബിന് 20 ഓവറില്‍ നാലു വിക്കറ്റിന് 190 റണ്‍സേ നേടാനായുള്ളൂ.  മായങ്ക് അഗര്‍വാള്‍ (58), മില്ലര്‍ (59 നോട്ടൗട്ട്), മന്‍ദീപ് സിങ് (33 നോട്ടൗട്ട്) എന്നിവര്‍ തിളങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

പുതിയ വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.