Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് ഗെയ്ല്‍ Vs റസ്സല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 05:08 am IST
in Sports

കൊല്‍ക്കത്ത: മങ്കാദിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്‌ത്തി ഐപിഎല്ലില്‍ ആദ്യ വിജയമാഘോഷിച്ച കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടാം പോരിനിറങ്ങുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്‌സിനെ നേരിടും. രാത്രി എട്ടിന് മത്സരം ആരംഭിക്കും.

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്. ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.

അടിച്ചുതകര്‍ത്തു രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച ഓപ്പണര്‍ ജോസ് ബട്്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയാണ് ക്യാപ്റ്റന്‍ അശ്വിന്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന് ഈ സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. അശ്വിന്റെ ഈ ചതിപ്രയോഗത്തെ പല പ്രമുഖ കളിക്കാരും ശക്തമായി വിമര്‍ശിച്ചു.

രാജസ്ഥാനെതിരെ അടിച്ചുകളിച്ച് 79 റണ്‍സ് കുറിച്ച ക്രിസ് ഗെയിലാണ് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശക്തി. കൊല്‍ക്കത്തയുടെ സ്പിന്നാക്രമണത്തെ അടിച്ചുനിരത്തി ഗെയില്‍ കിങ്ങ്‌സ് ഇവന് മികച്ച സ്‌കോര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷ.

ഗെയിലിനെപ്പോലെ അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന ആന്ദ്രെ റസ്സലിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. സണ്‍ റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില 19 പന്തില്‍ 49 റണ്‍സുമായി അജയ്യനായി നിന്ന് റസ്സല്‍ ടീമിന് വിജയമൊരുക്കി.

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണറും സ്പിന്നറുമായ സുനില്‍ നരെയ്ന്‍ ഇന്ന് കൊല്‍ക്കത്തക്കായി കളിച്ചേക്കും. കൊല്‍ക്കത്തയുടെ അടുത്ത നാല് മത്സരങ്ങളും എവേ മത്സരങ്ങളാണ്. അതിനാല്‍ സ്വന്തം തട്ടകത്തിലെ രണ്ടാം മത്സരത്തിലും വിജയം നേടി ആത്മിവിശ്വസത്തോടെ എവേ മത്സരങ്ങളള്‍ക്ക് തയ്യാറെടുക്കാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്ത. അടുത്തമാസം 12 നാണ് കൊല്‍ക്കത്തയുടെ അടുത്ത നാട്ടങ്കം. അന്ന് അവര്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ എതിരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.