Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം തുടരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 10:01 pm IST
in Sports

ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം. ദല്‍ഹിയുടെ യുവത്വവും ചെന്നൈയുടെ പരിചയസമ്പത്തും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം  ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി 8ന്  ആരംഭിക്കും. 

ആദ്യ മത്സരങ്ങള്‍  വിജയിച്ച ഇരുടീമും ആത്മവിശ്വാസത്തിലാണ്.  ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ചെന്നൈയുടെ വരവ്. സ്വന്തം മണ്ണില്‍ സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ കറക്കി വീഴ്‌ത്തിയ ചെന്നൈക്ക്  ഇക്കുറി കാര്യങ്ങല്‍ എളുപ്പമാകില്ല. 

ആദ്യ മത്സരത്തില്‍ മുംബൈയെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച ദല്‍ഹിക്ക് ഇത് സീസണിലെ ആദ്യ ഹോം മാച്ചാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ 27 പന്തില്‍ 78 റണ്‍സ് നേടി തകര്‍ത്തടിച്ച യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിലാകും ദല്‍ഹിയുടെ പ്രതീക്ഷ. നായകന്‍ ശ്രേയസ് അയ്യര്‍, പ്രിഥ്വി ഷാ, കോളിന്‍ ഇന്‍ഗ്രാം എന്നിവര്‍ മധ്യനിരയില്‍ ബാറ്റേന്തും. ഇഷാന്ത് ശര്‍മ, ട്രന്റ് ബോള്‍ട്ട്, കഗീസോ റബാഡ ത്രയമാണ് ദല്‍ഹിയുടെ ബൗളിങ് കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ മൂവരും ചേര്‍ന്ന് വീഴ്‌ത്തിയത് അഞ്ചു വിക്കറ്റ്. 

മറുവശത്ത് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ചെന്നൈ നടത്തുന്നത്. ഉദ്ഘാടന  മത്സരത്തില്‍, കളത്തിലിറങ്ങിയ പതിനൊന്നില്‍ ഒമ്പതുപേരും മുപ്പതു കഴിഞ്ഞവര്‍. ദല്‍ഹിയുടെ യുവനിരയെ ഹര്‍ഭജന്‍-താഹിര്‍ സഖ്യത്തിലൂടെ മറികടക്കാനാകും ധോണി ശ്രമിക്കുക. ഓള്‍റൗണ്ടര്‍മാരുടെ വലിയ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റ്‌കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ് ഇക്കുറി ഫോം തെളിയിക്കേണ്ടതുണ്ട്. റെയ്‌ന, ധോണി, ജഡേജ, ബ്രാവോ എന്നിവരടങ്ങുന്ന മധ്യനിര സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍.  

സ്പിന്നര്‍മാരെ തുണയ്‌ക്കുന്ന ഫിറോസ് ഷാ കോട്‌ലയില്‍ മേല്‍ക്കൈ ചെന്നൈക്കുതന്നെ. ഹര്‍ഭജന്‍, താഹിര്‍, ജഡേജ സ്പിന്‍ ത്രയം ഏതു ബാറ്റിങ്ങ് നിരയെയും വീഴ്‌ത്താന്‍ പോന്നവരാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.