Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മനികുതിച്ചു; ക്രൊയേഷ്യ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 09:51 pm IST
in Sports

പാരീസ്: ഉശിരന്‍ പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ജര്‍മനിയുടെ പുത്തന്‍നിരയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ പരാജയപ്പെടുത്തി. നിക്കോ ഷുള്‍സാണ് വിജയഗോള്‍ നേടിയത്.

അതേസമയം ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹങ്കറി അട്ടിമറിച്ചു. ഏദന്‍ ഹസാഡിന്റെ മികവില്‍ ബെല്‍ജിയം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെ മറികടന്നു.

ആംസ്റ്റര്‍ഡാമില്‍ നടന്ന പോരാട്ടത്തില്‍ പുതുനിരയുമായി ഇറങ്ങിയ ജോക്വിംലൗവിച്ചിന്റെ ജര്‍മനി തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. ലിറോയ് സാനെയും സെര്‍ജി ഗാബ്‌റിയുമാണ് ആദ്യം ഹോളണ്ടിന്റെ വല കുലുക്കിയത്. പക്ഷെ രണ്ടാം പകുതിയില്‍ ഹോളണ്ട് തിരിച്ചുവന്നു. മത്തിസ് ഡി ലിറ്റിന്റെ ഹെഡറില്‍ ഒരു ഗോള്‍ മടക്കി. അറുപത്തിമൂന്നാം മിനിറ്റില്‍ മെംഫിസ് ഡീപേ ലക്ഷ്യം കണ്ടതോടെ ഹോളണ്ട് ജര്‍മനിക്കൊപ്പം (2-2) എത്തി.

പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പോരാട്ടം മുറുക്കി. തൊണ്ണൂറാം മിനിറ്റില്‍ ഇരുപത്തിയഞ്ചുകാരനായ ഷുള്‍സ് ജര്‍മനിക്കായി വിജയഗോള്‍ കുറിച്ചു. ആഗസ്റ്റില്‍ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറിയ ഷുള്‍സ് ഹോളണ്ടിന്റെ പ്രതിരോധ തകര്‍ച്ച മുതലാക്കിയാണ് സ്‌കോര്‍ ചെയ്തത്.

നൂറാം മത്സരത്തിനിറങ്ങിയ ചെല്‍സി താരം ഹസാഡിന്റെ മികവിലാണ് ബെല്‍ജിയം സൈപ്രസിനെ കീഴടക്കിയത്. ഹസാഡിന്റെ ഗോളില്‍ മുന്നിലെത്തിയ ബെല്‍ജിയത്തനായി മിച്ചി ബറ്റ്ഷൂയിയും സ്‌കോര്‍ ചെയ്തു.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയെ ഹങ്കറിക്കെതിരായ മത്സരത്തില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായില്ല. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹങ്കറി ലോകകപ്പ് ഫൈനലിസ്റ്റിനെ അട്ടിമറിച്ചത്.

യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ അസര്‍ബൈജാനെതിരെ കഷ്ടിച്ചാണ് ക്രൊയേഷ്യ കടന്നുകൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളകള്‍ക്കാണ് അന്ന് ക്രൊയേഷ്യ രക്ഷപ്പെട്ടത്.

സ്‌കോട്ട്‌ലന്‍ഡ് വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ കസാക്സ്ഥാനോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാന്‍ മരിനോയെ പരാജയപ്പെടുത്തി.

മറ്റൊരു മത്സരത്തില്‍ ഇസ്രയേല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഓസ്ട്രിയയെ തകര്‍ത്തുവിട്ടു. സഹവിയുടെ ഹാട്രിക്കാണ് ഇസ്രയേലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇതോടെ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.