ജയ്പ്പൂര്‍: ഐപിഎല്ലില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് വീഴ്ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാജസ്ഥാന് റോയല്‍സ് ഓള് റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം.
ഡിവില്ലിയേഴ്സിന്റെ വിക്കറ്റാണ് തന്റെ ലക്ഷ്യം. ഡിവില്ലിയേഴ്സിനെതിരെ ബൗള്‍ചെയ്യാന്‍ തയ്യാറെടുത്തുകഴിഞ്ഞു. പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യാനാണ് ഇഷ്ടം.
ഓഫ് സ്പിന്നറായ ഗൗതം 42 ടന്റി 20 മത്സരങ്ങളില്‍ 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്്.168.99 ശതമാനമാണ് സ്ട്രൈക്ക് റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: