Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കെഎച്ച്എന്‍എ കണ്‍വെന്‍ഷന് ആശംസയുമായി മഹിമയുടെ കുടുംബ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 10:31 am IST
inWorld

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മലയാളി ഹിന്ദു മണ്ഡലം (മഹിമ) കുടുംബ സംഗമം ആശംസ നേര്‍ന്നു. ഗാര്‍ഡന്‍സിറ്റിയില്‍ നടന്ന മഹിമ ഫാമിലി നൈറ്റില്‍ കെഎച്ച്എന്‍എ  ഭാരവാഹികള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.  കെ എച്ച്എന്‍എ എമ്പയര്‍ സ്റ്റേറ്റ് ആര്‍വിപിയും മഹിമ ഓഡിറ്റ് കമ്മിറ്റി അംഗവുമായ രവി നായര്‍  വിശിഷ്ടാതിഥികളെ കുടുംബസദസ്സിന് പരിചയപ്പെടുത്തി.  

കെഎച്എന്‍എയുടെ തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കുന്ന സംഘടനയാണ് മഹിമയെന്നും അതു തുടരുന്നതില്‍ സന്തോഷമുണ്ടെന്നും വരവേല്‍പ്പിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട്് കെഎച്ച്എന്‍എ അധ്യക്ഷ ഡോ. രേഖ മേനോന്‍ പറഞ്ഞു. സനാതന ധര്‍മ്മസംരക്ഷണത്തിനും കലാസാംസ്‌കാരിക ഉന്നമനത്തിനും മഹിമ പോലുള്ള സംഘടനകളുടെ ആവശ്യകത എടുത്ത് പറഞ്ഞ ഡോ.രേഖ  എല്ലാ കുടുംബങ്ങളെയും കണ്‍വെന്‍ഷനിലേക്ക് പ്രത്യേകം ക്ഷണിച്ചു. 

ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, രജിസ്ട്രേഷന്‍ കോ- ചെയര്‍ രതി മേനോന്‍, ഡയറക്്ടര്‍ ബോര്‍ഡ്് അംഗങ്ങളായ സുനില്‍ വീട്ടില്‍, ഡോ. ഗീത മേനോന്‍, കൊച്ചുണ്ണി എളവന്‍മഠം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബാഹുലേയന്‍ രാഘവന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍മാരായ രാജു നാണു, ഷിബു ദിവാകരന്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം മധു പിള്ള, കലാസാംസ്‌കാരിക കോര്‍ഡിനേറ്റര്‍മാരായ ശബരിനാഥ് നായര്‍, സ്മിത ഹരിദാസ്, ന്യൂയോര്‍ക്ക് മേഖല കോര്‍ഡിനേറ്റര്‍മാരായ സുധാകരന്‍ പിള്ള, ബിജു ഗോപാല്‍, ഹരിലാല്‍ നായര്‍, ക്രിസ് തോപ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

മഹിമ പ്രസിഡന്റ് രഘു നായര്‍, സെക്രട്ടറി സുരേഷ് ഷണ്മുഖം എന്നിവരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബസന്ധ്യ സംഘാടനവൈഭവം, കലാപരിപാടികള്‍ , കുടുംബങ്ങളുടെ പങ്കാളിത്തം എന്നിവ കൊണ്ടു ശ്രദ്ധേയമായി. ഇരുസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ പരിചയം പുതുക്കുന്നതിനുള്ള ഊഷ്മളമായ വേദി കൂടിയായി മഹിമയുടെ കുടുംബസന്ധ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.