കാഠ്മണ്ഡു : നേപ്പാളില്‍ നടക്കുന്ന സാഫ് കപ്പ് വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിന ഏകപക്ഷിയമായ ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.
നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ ഇടം പിടിക്കുന്നത്.
















