Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിയുടെ കാലന്‍ അവതരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2019, 04:58 am IST
in Editorial

അഴിമതിക്കെതിരായ സംവിധാനമായ ലോക്പാലിന് നായകനായി. മുന്‍ സുപ്രീംകോടതി ജഡ്ജി പിനാകി ചന്ദ്രഘോഷാണ് ആദ്യ ലോക്പാലിന്റെ നായകസ്ഥാനത്തെത്തിയത്. പ്രധാനമന്ത്രിയുടെ പേരില്‍വരെ അഴിമതി ആരോപണം വന്നാല്‍ അന്വേഷണചുമതല ലോക്പാലിനുണ്ടാകും. ആറ് വര്‍ഷം മുന്‍പ് ലോക്പാലിനുവേണ്ടി നിയമമുണ്ടാക്കിയിരുന്നു. പിഎംഒയെ ലോക്പാലിന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നത്.

ലോക്പാലിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള സമിതിയില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന കാര്‍ഗെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം യോഗത്തില്‍നിന്നും വിട്ടുനിന്നു. ഇതോടെ അഴിമതിക്കെതിരായ നടപടിയോടുള്ള കോണ്‍ഗ്രസിന്റെ വിപ്രതിപത്തി വ്യക്തമായി. ചരിത്രപരമായ തീരുമാനത്തെ അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന അണ്ണാ ഹസാരെ സ്വാഗതം ചെയ്തിട്ടുണ്ട്. യുപിഎ ഭരണത്തില്‍ അഴിമതി പെരുകിയപ്പോഴാണ് ലോക്പാലെന്ന ദീര്‍ഘനാളായ ആവശ്യം ഉന്നയിച്ച് പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ പ്രക്ഷോഭം തുടങ്ങിയത്. 2011ലാണ് പ്രക്ഷോഭം കരുത്താര്‍ജിച്ചത്. ബിജെപി അതിനെ ശക്തമായി പിന്തുണച്ചു. ഒടുവില്‍ 2013ല്‍ ലോക്പാല്‍നിയമം പാര്‍ലമെന്റ് പാസാക്കി.

സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും കേന്ദ്രത്തില്‍ ലോക്പാലിനെയും നിയമിക്കാന്‍ നിയമം വ്യവസ്ഥചെയ്യുന്നു. 63ല്‍ ഡോ. എല്‍.എം. സിങ്ങ്‌വിയാണ് ലോക്പാല്‍ എന്ന വാക്ക് രൂപീകരിച്ചത്. 68-ല്‍ അഡ്വ. ശാന്തിഭൂഷണാണ് ജന്‍ലോക്പാല്‍ ബില്‍ നിര്‍ദേശിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ്, യുപിഎ ഭരണകാലത്ത് പത്തു തവണയെങ്കിലും ബില്‍ അവതരിപ്പിച്ചെങ്കിലും ഒരിക്കലും അത് പാസായില്ല. ഒടുവില്‍ നാലര പതിറ്റാണ്ടുകള്‍ക്കുശേഷം വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ, 2013 ഡിസംബര്‍ 18ന് ബില്‍ പാര്‍ലമെന്റ് പാസാക്കി. 

നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ വൈകി. കോണ്‍ഗ്രസിന്റെ നിസ്സഹകരണം പ്രധാനകാരണമായി. ലോക്പാലിനെ നിയമിക്കാനുള്ള നടപടികളില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗവും കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു. മോദി സര്‍ക്കാര്‍തന്നെ അഴിമതിക്കെതിരായ ആ നടപടിയും കൈക്കൊണ്ടു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.

ഒരുവര്‍ഷത്തിനകം വിധിയും പറയണം. കേസും ആരോപണങ്ങളും വ്യാജമാണോയെന്ന് കണ്ടെത്തേണ്ടതും ലോക്പാലാണ്. വ്യാജമായാല്‍ ആരോപിച്ചവര്‍ക്ക് പിഴയും തടവും വിധിക്കാനും ലോക്പാലിന് അധികാരമുണ്ട്. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ചയാളാണ്. മുന്‍സുപ്രീംകോടതി ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഘോഷിന്റെ പേര് പ്രധാനമന്ത്രി അധ്യക്ഷനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിര്‍ദേശിച്ചത്. 

ലോക്പാല്‍ അഴിമതി ആരോപണങ്ങള്‍  അന്വേഷിക്കാനുള്ള  വ്യവസ്ഥയാണെങ്കിലും. അന്താരാഷ്‌ട്ര ബന്ധം, ആഭ്യന്തര, വൈദേശിക സുരക്ഷാപ്രശ്‌നങ്ങള്‍, ആണവോര്‍ജം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ലോക്പാലിന് തിരക്കിട്ട് അന്വേഷണം സാധ്യമല്ല. അഥവാ അങ്ങനെ വേണ്ടിവന്നാല്‍ അത് രഹസ്യമായാകണം. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യമാക്കി തന്നെ വയ്‌ക്കണം.

അഴിമതി ആരോപണമുയര്‍ന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെയും ലോക്പാലിന് അന്വേഷണം നടത്താം. ലോക്പാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ സ്വതന്ത്ര ഏജന്‍സിയാണ്. അഴിമതി ആരോപണങ്ങള്‍ വര്‍ഷങ്ങളോളം തുടരാന്‍ ഇനി കഴിയില്ല, കാരണം പരാതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണയും. അതായത്, അഴിമതിക്കാരെ രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടയ്‌ക്കാം. അഴിമതിക്കാരില്‍നിന്ന് സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഈടാക്കാം. പൗരന്മാരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ലോക്പാലിന് അധികാരമുണ്ട്. കഴമ്പില്ലാതെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത് ഇല്ലാതാകുമെന്ന് മാത്രമല്ല, യഥാര്‍ത്ഥ അഴിമതിയുടെ കാലനായി ലോക്പാല്‍ മാറുമെന്നും ആശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

Kerala

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

India

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.