Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

2014 മുതല്‍ 13000 ഭീകരരെ അറസ്റ്റ് ചെയ്തെന്ന് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 12:41 pm IST
in World

ബീജിങ്: 2014 മുതല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങില്‍ നിന്ന് 13000ത്തോളം ഭീകരരായി അറസ്റ്റ് ചെയ്തതായി ചൈനീസ് അധികൃതര്‍. ഭീകരവാദത്തിനെതിരായ ചൈനയുടെ നിലപാടുകള്‍ക്കെതിരെ ലോകമെമ്പാടു നിന്നും പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് പ്രസ്താവനയിലൂടെ  സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിന്‍ജിയാങില്‍ നിന്നും 2014 മുതല്‍ അക്രമസ്വഭാവവും ഭീകരവാദ സ്വഭാവവുമുള്ള 1588 സംഘങ്ങളെ നശിപ്പിച്ചുവെന്നും, 12,995 ഭീകരവാദികളെ അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ പറയുന്നു. 2052 സ്ഫോടക വസ്തുക്കള്‍ പിടികൂടി, 30,645 ആളുകളെ 4858 അനധികൃത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിച്ചു. ഭീകരസ്വഭാവമുള്ള 345,229 രേഖകള്‍ പിടിച്ചെടുത്തതായും അധികൃതര്‍ പറയുന്നു. ഉയ്ഗുര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലീം ജനതയാണ് സിന്‍ജാങില്‍ ഭൂരിപക്ഷം.

ജിഹാദിലൂടെ മാത്രമേ സ്വര്‍ഗരാജ്യം ലഭിക്കു എന്ന നിലപാടാണ് ഇവിടെയുള്ളവര്‍ പുലര്‍ത്തുന്നതെന്നും, ഭീകരവാദികളുടെ നിയന്ത്രണത്തെ തുടര്‍ന്ന് സാധാരണ ജനങ്ങള്‍ പോലും ദുഷ്ട നിലപാടുകള്‍ പിന്തുടരുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം ഉയ്ഗുര്‍ വിഭാഗത്തിലെ വളരെ ചെറിയൊരു കൂട്ടര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഭീകരവാദ സ്വഭാവമുള്ള സംഘങ്ങളുടെ തലവന്‍മാര്‍ക്കും, തങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവരിലേക്കും പകര്‍ന്ന് കൊടുക്കുന്നവരുമാണ് കഠിന ശിക്ഷകള്‍ ഏറ്റ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട രേഖകളില്‍ പറയുന്നു.

എന്നാല്‍ ചൈന മനപ്പൂര്‍വ്വം സത്യങ്ങള്‍ മറച്ചുവയ്‌ക്കുകയാണെന്ന് ലോക ഉയ്ഗുര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍സത് രക്സിത് ആരോപിച്ചു. ഭീകരവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ ഉയ്ഗുര്‍സിനെ രാഷ്‌ട്രീയമായി അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് അവിടെ. വിശ്വാസത്തെ അടിച്ചമര്‍ത്തി അന്ധവിശ്വാസം പടച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിന്‍ജിയാങിലുള്ളവരെല്ലാം വിഘടനവാദികളും ഭീകരവാദികളുമാണെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.