Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂസിലാന്‍ഡ് വെടിവയ്‌പ്പ്: ലക്ഷ്യം ഇന്ത്യക്കാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 06:38 pm IST
in World

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ രണ്ടു  മുസ്ലിംപള്ളികളില്‍ 49 പേരുടെ ജീവനെടുത്ത വെടിവയ്‌പ്പിലെ മുഖ്യപ്രതി ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്കാരായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് വെളുത്ത വര്‍ഗക്കാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വെടിവയ്‌പ്പിന് പത്ത് മിനിറ്റ് മുന്‍പ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയടക്കം 70 പേര്‍ക്ക് ഇയാള്‍ ഈ കുറിപ്പിന്റെ പകര്‍പ്പ് അയച്ചിരുന്നു. 

വെടിവയ്‌പ്പിന് പിന്നാലെ ഒമ്പത് ഇന്ത്യക്കാരെ കാണാതായത് വിരല്‍ചൂണ്ടുന്നതും കുറ്റവാളി ലക്ഷ്യമിട്ടിരുന്നത് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെയെന്നതിലേക്ക് തന്നെ. അലിബാവ എന്നു വിളിക്കുന്ന അന്‍സി കരിപ്പാക്കുളം (25) എന്ന മലയാളി യുവതിയും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് സൂചന. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെ എന്നയാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. 

ഹൈദരാബാദ് സ്വദേശിയായ ഫര്‍ഹാജ് അഹ്‌സന്‍ (30) എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെയും കാണാതായി. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് ഇന്ത്യന്‍ ഭക്ഷണശാലകള്‍ നടത്തുന്ന മുഹമ്മദ് ഇമ്രാന്‍ കഹാനാണ് (47) കാണാതായവരില്‍ മറ്റൊരു ഇന്ത്യക്കാരന്‍. മറ്റുള്ളവരുടെ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ മൂന്നു മുതല്‍ 80 വയസ് വരെയുള്ളവരുണ്ട്.

ടാറന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏപ്രില്‍ അഞ്ചിന് വീണ്ടും ഹാജരാക്കും വരെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കോടതി നിയമിച്ച അഭിഭാഷകന്‍ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയില്ല. വിലങ്ങണിഞ്ഞ്, വെളുത്ത ജയില്‍ വേഷത്തിലായിരുന്നു ടാറന്റിനെ കോടതിയില്‍ ഹാജരാക്കിയത്. നാല്‍പ്പത്തൊമ്പത് പേരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയ കുറ്റവാളി കോടതിമുറിയില്‍ നിന്നത് പരിഹാസം നിറഞ്ഞ ചിരിയോടെയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.