Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിയറിക്ക് ഡബിള്‍; ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 03:35 am IST
in Sports

ലണ്ടന്‍: പിയറി എമറിക് ഔബമേയങ്ങിന്റെ ഇരട്ട ഗോളിന്റെ മികവില്‍ റെന്നസിനെ തകര്‍ത്ത് ആഴ്‌സണല്‍ യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ 3-1 ന് തോറ്റ ആഴ്‌സണല്‍ രണ്ടാം പാദത്തില്‍ ഉരിശന്‍ തിരിച്ചുവരവിലൂടെയാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് പിടിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയിച്ചത്. രണ്ട് പാദങ്ങളിലുമായി 4-3 ന്റെ വിജയം സ്വന്തമാക്കി.

കളിയുടെ അഞ്ച്, 72 മിനിറ്റുകളിലാണ് ഔബമേയങ്ങ് ലക്ഷ്യം കണ്ടത്. മൂന്നാം ഗോളിന് വഴിയൊരുക്കിയതും ഔബമേയങ്ങാണ്. മെയ്റ്റ്‌ലന്‍ഡ് നൈല്‍സും ഔബയോങ്ങും ചേര്‍ന്ന് നടത്തിയ നീക്കാമാണ് ഗോളില്‍ കലാശിച്ചത്. 

ആദ്യപാദത്തില്‍ തോറ്റ ആഴ്‌സണല്‍ രണ്ടാം പാദത്തില്‍ ജയത്തിനായി തുടക്കം മുതല്‍ പൊരുതി. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ഔബമേയാങ്ങാണ് സ്‌കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും കുറിച്ചു. ഇത്തവണ മെയ്റ്റ്‌ലന്‍ഡാണ് ഗോളടിച്ചത്. ഇടവേളയ്‌ക്ക് ആഴ്ണല്‍ 2- 0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ആഴ്‌സണല്‍ മികവ് തുടര്‍ന്നു. കളിയവസാനിക്കാന്‍ പതിനെട്ട് മിനിറ്റുളളപ്പോള്‍ ഔബമേയങ്ങ് തന്റെ രണ്ടാം ഗോളും കുറിച്ചതോടെ ആഴ്‌സണല്‍ വിജയത്തിലേക്ക് പിടിച്ചുകയറി.

 ഹാട്രിക്ക് തികയക്കാന്‍ ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ ഔബമേയങ്ങ് കളിഞ്ഞുകുളിച്ചു. രണ്ട് അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തി. എന്നിരുന്നാലും വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ഔബമേയാങ്ങ് പറഞ്ഞു.

അതേസമയം ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നെന്ന് റെന്നസ് കോച്ച് ജൂലിയന്‍ സ്‌റ്റെഫാന്‍ ആരോപിച്ചു. ഗോളടിക്കാന്‍ മെയ്റ്റ്‌ലന്‍ഡിന് ക്രോസ് നല്‍കിയ ഔബമേയാങ്ങ് ഓഫ് സൈഡായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.