Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ് അധ്യക്ഷന്റെ ആത്മവഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 01:30 am IST
inEditorial

കോണ്‍ഗ്രസ്സും സിപിഎമ്മും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഒരേ തൂവല്‍ പക്ഷികളായി മാറിയിട്ട് കാലമേറെയായി. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളായി മത്സരിച്ച ഇരുപാര്‍ട്ടികളും ഫലം പുറത്തുവന്നപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെ ഒരുമിക്കുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരിനെ പ്രത്യക്ഷമായും, രണ്ടാം യുപിഎ സര്‍ക്കാരിനെ പരോക്ഷമായും പിന്തുണച്ച സിപിഎം ഇപ്പോഴും അത് തുടരുകയാണ്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന സിപിഎം മറ്റിടങ്ങളില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാട് എടുക്കുമെന്ന് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമബംഗാളിലെ സഖ്യത്തെക്കുറിച്ച് മൗനം പുലര്‍ത്തുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഇവിടെ ശത്രുത നടിച്ച് ജനവഞ്ചന കാണിക്കുകയാണ്. ഇതിന് തെളിവാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുലിന്റെ കേരള സന്ദര്‍ശനം.

കാസര്‍കോട് പെരിയയില്‍ സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ അവിടെവച്ച് സിപിഎമ്മിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് വ്യക്തമാവുകയും, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഒത്താശയോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തലയില്‍ കൈവച്ച് നിലവിളിക്കുമ്പോഴാണ് രാഹുലിന്റെ ഈ മൗനം. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇതില്‍ പ്രതിഷേധമൊന്നുമില്ല. അവര്‍ മദാമ്മാ ഗാന്ധിയുടെ അടിമകളാണല്ലോ. ദല്‍ഹിയില്‍ സീതാറാം യെച്ചൂരിയുടെയും മറ്റും തോളില്‍ കയ്യിട്ട് നടക്കുന്ന രാഹുല്‍ കേരളത്തിലെത്തി സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് നേര്‍ക്ക് കണ്ണടയ്‌ക്കുകയായിരുന്നു.

സ്വന്തം പാര്‍ട്ടിയിലെ രണ്ട് യുവാക്കള്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനിരയായ കാസര്‍കോട്ടെത്തി, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടും അവിടെവച്ച് അതിനെ വിമര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന രാഹുല്‍ കോഴിക്കോട്ടെത്തി അത് സൂചിപ്പിക്കുക മാത്രം ചെയ്തത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ആത്മവഞ്ചനയാണ്. തുച്ഛമായ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്ത പാര്‍ട്ടിയുടെ മുഖമാണ് ഈ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് രാജ്യത്താകെ പാഞ്ഞു നടക്കുന്നയാളുമാണ്. ആരെങ്കിലുമൊക്കെ തൊണ്ടയില്‍ തിരുകിയിടുന്നതാണ് സൗകര്യംപോലെ പുറത്തെടുക്കുന്നത് എന്നതു കാര്യം വേറെ. തങ്ങളില്‍പ്പെട്ട രണ്ട് യുവാക്കളെ കൊന്നിട്ടുപോലും സിപിഎമ്മിനെതിരെ രോഷമൊന്നുമില്ലാത്ത ഇത്തരമൊരു നേതാവ് സ്വന്തം പാര്‍ട്ടിക്കു തന്നെ ഭാരമാണെന്ന് അധികം വൈകാതെ കോണ്‍ഗ്രസ്സുകാരും തിരിച്ചറിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.