Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍, നദാല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2019, 11:12 am IST
in Sports

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ നദാല്‍, സര്‍ബിയന്‍ താരം ഫിലിപ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍: 6-3, 6-4. 

മൂന്നാം റൗണ്ടിനെ അപേക്ഷിച്ച് പ്രീക്വാര്‍ട്ടര്‍ കടുത്തതായിരുന്നെന്നും വലിയ കാറ്റ്് വീശിയത് പലപ്പോഴും മത്സരത്തെ ബാധിച്ചെന്നും മത്സരശേഷം നദാല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതാദ്യമായാണ് നദാല്‍ ഇന്ത്യന്‍ വെല്‍സ് ക്വാര്‍ട്ടറിലെത്തുന്നത്.

2007, 2008, 2013 വര്‍ഷങ്ങളിലെ ചാമ്പ്യനായ നദാല്‍ അടുത്ത റൗണ്ടില്‍ റഷ്യന്‍ താരം കാരന്‍ ഖച്ചാനോവിനെ നേരിടും. ലോക ഒമ്പതാം നമ്പര്‍ ജോണ്‍ ഇസ്‌നരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഖച്ചാനോവ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-4, 7-6. തുടര്‍ച്ചയായ നാലാം തവണയാണ് റഷ്യന്‍ താരം ഇസ്‌നറിനെ കീഴടക്കുന്നത്. 

സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ബ്രിട്ടീഷ് താരം കൈല്‍ എഡ്മുണ്ടിനെ പരാജയപ്പെടുത്തി. 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അനായാസ വിജയം നേടുകയായിരുന്നു ഫെഡറര്‍. സ്‌കോര്‍: 6-1, 6-4. കാലാവസ്ഥ അനുകൂലമായിരുന്നില്ലെന്നും പന്തിന്റെ ഗതി നിര്‍ണയിക്കുക പ്രയാസകരമായിരുന്നെന്നും മത്സര ശേഷം ഫെഡറര്‍ പറഞ്ഞു.

ക്വാര്‍ട്ടറില്‍ പോളണ്ട് താരം പോള്‍ ഹ്യൂബേര്‍ട്ട് ഹര്‍ക്കെയ്‌സിനെയാകും ഫെഡറര്‍ നേരിടുക. കനേഡിയന്‍ താരം ഡെനിസ് ഷാപോവലോവിനെ തകര്‍ത്താണ് ഹര്‍ക്കെയ്‌സ് ക്വാര്‍ട്ടറിലേക്കെത്തിയത്. സ്‌കോര്‍: 7-6, 2-6, 6-3. ലോക എട്ടാം നമ്പര്‍ ഡോമനിക് തീം ക്രോയേഷ്യന്‍ താരം ഇവൊ കാര്‍ലോവിച്ചിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 6-4, 6-3. ക്വാര്‍ട്ടറില്‍ ഫഞ്ച് താരം ഗേല്‍ മോണ്‍ഫില്‍സിനെയോ, ജര്‍മന്‍ താരം ഫിലിപ് കോല്‍സ്‌ക്രീബറിനെയോ നേരിടും. 

വനിതകളില്‍ ലോക ഏഴാം നമ്പര്‍ എലിന സ്വിറ്റോളിന, കനേഡിയന്‍ താരം ബിയാന്‍സ ആന്‍ഡ്രീസ്‌കു എന്നിവര്‍ സെമിയിലെത്തി. സ്പാനിഷ് താരം ഗാര്‍ബീന മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബിയാന്‍സയുടെ മുന്നേറ്റം. സ്‌കോര്‍: 6-0, 6-4. ഫ്രഞ്ച് താരം മാര്‍ക്കറ്റ വോഡ്രൂസോവയെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് സ്വിറ്റോളിന സെമി ബെര്‍ത്ത് ഉറപ്പിച്ചത്. സ്‌കോര്‍: 4-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ട സ്വിറ്റോളിന അവസാന രണ്ട് സെറ്റില്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.