Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാമൂഴത്തില്‍ സിദാന് വെല്ലുവിളികളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 11:42 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ദയനീയ പ്രകടനം നടത്തുന്ന റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാനെത്തുന്ന സിനദിന്‍ സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. കഴിഞ്ഞ സീസണില്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു സിദാന്‍ റയലിന്റെ പരിശീലകനെന്ന പദവി അഴിച്ചുവെച്ചത്. എന്നാല്‍ ഒമ്പത് മാസത്തിനുശേഷം അതേ സിദാനെ വീണ്ടും പരിശീലകനായി അവരോധിച്ചിരിക്കുകയാണ് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. 2022 വരെയാണ് സിദാനുമായി ക്ലബ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ പരിശീലകനായിരുന്ന സാന്റിയാഗോ സൊളാരിക്ക് പകരക്കാരനായാണ് സിദാന്റെ നിയമനം. 

രണ്ടാഴ്ചക്കിടെ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയോട് രണ്ടു തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്‌സിനോടും തോറ്റതാണ് സൊളാരിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ റയല്‍ വല്ലഡോൡഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ജയിച്ചിട്ടും സൊളാരിക്ക് റയല്‍ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവരികയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30ന് ജുലെന്‍ ലൊപ്പറ്റെഗുയിയുടെ പകരക്കാരനായാണ് സൊളാരി റയലിന്റെ താല്‍ക്കാലിക പരിശീലകന്റെ റോള്‍ ഏറ്റെടുത്തത്. തുടക്കത്തില്‍ റയല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ സൊളാരി എന്ന പരിശീലകന് കഴിഞ്ഞില്ല. ടീമിലെ പടലപിണക്കങ്ങളും മറ്റും സൊളാരിക്ക് തിരിച്ചടിയാവുകയും ചെയ്തു. ഇതിനിടെ 2018-ലെ ഫിഫ ക്ലബ് ലോകകപ്പ് റയലിന് നേടിക്കൊടുത്തു. 

രണ്ടാം വരവില്‍ സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ക്രിസ്റ്റിയാനോ യുവന്റസിലേക്ക് ചേക്കേറിയതോടെയാണ് റയലിന്റെ കഷ്ടകാലം തുടങ്ങിയത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ടീമിനായില്ല. ഇത്തവണ ലീഗ് കിരീടം നേടാനുള്ള സാധ്യതയും ഇല്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് റയല്‍. 27 കളികളില്‍ നിന്ന് 51 പോയിന്റ്. 56 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ചിരവൈരികളായ ബാഴ്സലോണ 63 പോയിന്റോടെ ഒന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റെ വ്യത്യാസമുള്ളതിനാല്‍ റയല്‍ ലീഗ് കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 

ഇനി സിദാന്റെ പ്രഥമ ലക്ഷ്യം അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്ക് റയലിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ്. ഒപ്പം സൂപ്പര്‍ താരങ്ങളടങ്ങിയ താരനിരയെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോവുകയും വേണം. നേരത്തെ അതിന് കഴിയുമെന്ന് തെളിയിച്ചതുമാണ് സിദാന്‍. 2016 മുതല്‍ 2018 വരെ റയലിനെ പരിശീലിപ്പിച്ച സിദാന്റെ കീഴില്‍ ടീം ഒമ്പത് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 3 ചാമ്പ്യന്‍സ് ലീഗ്, 2 ക്ലബ് ലോകകപ്പ്, 2 യുവേഫ സൂപ്പര്‍ കപ്പ്, ഒന്നു വീതം ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയാണത്.

സിദാന്റെ രണ്ടാം വരവ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന റയലിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് പ്രസിഡന്റ് പെരസും ആരാധകരും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.