Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡിന്ആഴ്‌സണല്‍ ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 09:53 pm IST
in Sports

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് ആഴ്‌സണലിന്റെ കടിഞ്ഞാണ്‍. പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഒലെ ഗണ്ണര്‍ സോല്‍ഷ്യറിന്റെ യുണൈറ്റഡ് ആഴ്‌സണലിനോട് തോറ്റത്. ഗണ്ണര്‍ മാനേജരായശേഷം നാട്ടങ്കത്തില്‍ യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്. 

ഗ്രാനിറ്റ് സക, പിയറി എമെറിക്ക് ഔബമേയാങ്ങ് എന്നിവരാണ് ആഴ്‌സണലിനായി ഗോളുകള്‍ നേടിയത്.

ഈ വിജയത്തോടെ ആഴ്‌സണല്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് തൊട്ടു പിന്നിലെത്തി.  മുപ്പത് മത്സരങ്ങളില്‍ 61 പോയിന്റുളള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്. അറുപത് പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്താണ്.

ഇതോടെ ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടാനുള്ള സാധ്യതകള്‍ സജീവമായി. പ്രീമിയര്‍ ലീഗിലെ അവസാന എട്ട് മത്സരങ്ങളില്‍ ആഴ്‌സണലിന് പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ആറു ടീമുകളില്‍ ഒന്നിനെയും നേരിടേണ്ട്. അത് അവരുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന നാലു ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുക. മാഞ്ചസറ്റര്‍ യുണൈറ്റഡ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് മുപ്പത് മത്സരങ്ങളില്‍ 58 പോയിന്റുണ്ട്. 

കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ആഴ്‌സണല്‍ മുന്നിലെത്തി. സാകയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 1-0ന് ജേതാക്കള്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ ഔബേമേയാങ്ങ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ആഴ്‌സണലിന്റെ വിജയമുറപ്പാക്കി.

പാരീസ് സെന്റ് ജര്‍മയിന്‍സിനെ (പിഎസ്ജി) തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആഴ്‌സണലിനെതിരെ മികവ് കാട്ടാനായില്ല. അതേസമയം ആഴ്‌സണല്‍  തകര്‍ത്തുകളിച്ചു. വിജയവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.