Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞത് അമേരിക്കന്‍ സംഘത്തിന്റെ കണ്‍മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 05:56 pm IST
inWorld

കാബൂള്‍: താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് തൊട്ടടുത്തെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്ന പുസ്തകം, ‘സെര്‍ച്ചിങ് ഫോര്‍ ആന്‍ എനിമി’യില്‍ ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ബെറ്റി ഡാം ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 

ഒമര്‍ പാക്കിസ്ഥാനിലേക്ക് കടന്നെന്നാണ് അമേരിക്ക ധരിച്ചിരുന്നത്. എന്നാല്‍, 2013ല്‍ മരിക്കുന്നതു വരെ അമേരിക്കയുടെ പ്രധാന സൈനിക താവളത്തിന് മൂന്ന് മൈല്‍ മാത്രം അകലെയാണ് ഒമര്‍ താമസിച്ചിരുന്നത്. കുടുംബവുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് മറ്റൊരു സാങ്കല്‍പ്പിക ലോകത്തായിരുന്നു ഇയാള്‍ ജീവിച്ചിരുന്നതെന്നും പുസ്തകത്തിലുണ്ട്.

താലിബാന്റെ പതനത്തിന് ശേഷം ഒമറിനെ സംരക്ഷിച്ച് പോന്ന ജബ്ബാര്‍ ഒമാരി എന്ന സഹായിയുമായുള്ള സംഭാഷണങ്ങളും അഞ്ച് വര്‍ഷം നീണ്ട പഠനവുമാണ് ഡാമിന്റെ പുസ്തകത്തിന് ആധാരം. അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്‌ക്ക് വിലയിട്ട ഒമര്‍, ഖാലത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇയാളാരാണെന്ന് സമീപവാസികള്‍ക്ക് അറിയില്ലായിരുന്നു. രണ്ട് വട്ടം അമേരിക്കന്‍ പട്ടാളത്തിന്റെ കൈയില്‍ അകപ്പെടേണ്ടിയിരുന്ന ഒമറും സഹായിയും കഷ്ടിച്ച് രക്ഷപ്പെട്ടു.

2004ല്‍ അമേരിക്ക ലാഗ്മാന്‍ സൈനിക താവളം നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഒമറും സഹായിയും താമസം മാറ്റി. രണ്ടാമത് താമസിച്ചിടത്തും അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ തമ്പടിക്കാന്‍ ആരംഭിച്ചു. എന്നാല്‍, ഇവിടെ നിന്ന് താമസം മാറാന്‍ ഇവര്‍ തയാറായില്ല. പുറത്തിറങ്ങാതെയും, അമേരിക്കന്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ തുരങ്കത്തില്‍ ഒളിച്ചിരുന്നുമാണ് ഒമറും സഹായികളും സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.

1996 മുതല്‍ 2001 വരെ താലിബാന്‍ തലവനായിരുന്ന ഒമറിന്  ആധ്യാത്മിക നേതാവിന്റെ പരിവേഷമായിരുന്നു. അതിനാല്‍ 2013ല്‍ ഒമര്‍ കൊല്ലപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷം മരണവിവരം മറച്ചുവച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.