Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് ‘റാഞ്ചി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2019, 11:41 pm IST
in Sports

റാഞ്ചി: മുന്നില്‍ നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ മിന്നും സെഞ്ചുറിക്കും റാഞ്ചിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിന് തോറ്റു. ഈ വിജയത്തോടെ ഓസീസ് പരമ്പരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. തോറ്റെങ്കിലും ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണ്.

ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയില്‍  ഓസിസ് മുന്നോട്ടുവച്ച 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പത്ത് പന്ത് ശേഷിക്കെ 281 റണ്‍സിന് പുറത്തായി. സ്‌കോര്‍ ഓസീസ് 50 അഞ്ചു വിക്കറ്റിന് 313, ഇന്ത്യ 48.2 ഓവറില്‍ 281.

വിരാട് കോഹ്‌ലി 95 പന്തില്‍ 123 റണ്‍സ് അടിച്ചെടുത്തു. പതിനാറ് ഫോറും ഒരു സിക്‌സറും അടിച്ചു. ഇന്ത്യന്‍ നായകന്റെ 41-ാം സെഞ്ചുറിയാണിത്. പതിനഞ്ച് റണ്‍സിന് ഓപ്പണര്‍മാരായ ധവാനെയും (1), രോഹിത് ശര്‍മ(14)യേയും നഷ്ടമായ ഇന്ത്യയെ കോഹ്‌ലി വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നി. പക്ഷെ സാമ്പയുടെ തിരയുന്ന പന്തില്‍ നായകന്റെ കുറ്റി തെറിച്ചതോടെ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി.

ധോണി (26), കേദാര്‍ ജാദവ് (26), വിജയ് ശങ്കര്‍ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മുന്‍നിരക്കാരുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ(104), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 93 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 47 റണ്‍സും നേടി.

തുടക്കം മുതല്‍ ഫിഞ്ചും ഖവാജയും അടിച്ചുതകര്‍ത്തതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡിലേക്ക് റണ്ണുകള്‍ ഒഴുകിയെത്തി. ആദ്യ വിക്കറ്റില്‍ ഇവര്‍ 193 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മുപ്പത്തിരണ്ടാം ഓവറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. കുല്‍ദീപിനാണ് വിക്കറ്റ്്. 99 പന്ത് നേരിട്ട ഫിഞ്ച് പത്ത് ഫോറും മൂന്ന് സിക്‌സറും അടിച്ചാണ് 93 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്.

മാക്‌സ്‌വെല്ലും തുടക്കം മുതല്‍ അടിച്ചുകളിച്ചു. ഖവാജയുമൊത്ത്  സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. 39-ാം ഓവറില്‍ പുറത്താകും മുമ്പ് ഖവാജ ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി കുറിച്ചു. 113 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്‌സറും അടക്കം 104 റണ്‍സ് നേടി. ഷമിയുടെ പന്തല്‍ ബുംറയ്‌ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ കളിക്കളം വിട്ടത്.

പിന്നാലെ മാക്‌സ്‌വെല്ലും പുറത്തായി. 31 പന്തില്‍ മൂന്ന ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 47 റണ്‍സ് എടുത്ത മാക്‌സ്‌വെല്‍ ജഡേജയുടെ ത്രോയില്‍ റണ്‍ഔട്ടാകുകയായിരുന്നു.

മുന്‍നിരക്കാര്‍ നല്‍കിയ ഈ മികച്ച തുടക്കം പക്ഷെ മധ്യനിരക്കാര്‍ക്ക് മുതലാക്കാനായില്ല. ഷോണ്‍ മാഷും (7) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും (0) അനായാസം കീഴടങ്ങി. മാര്‍ക് സ്‌റ്റോയിന് 26 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയില്‍ 31 റണ്‍സ്് നേടി കീഴടങ്ങാതെ നിന്നു. 21 റണ്‍സെടുത്ത കാറിയും പുറത്തായില്ല. 17 പന്ത് നേരിട്ട കാറി മൂന്ന് ബൗണ്ടറിയടിച്ചു. 

സ്പിന്നര്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു. പത്ത് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഓസീസിനെ ബാറ്റിങ്ങിനയച്ചു.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: എ.ജെ.ഫിഞ്ച് എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 93, യു.ടി. ഖവാജ സി ബുംറ ബി മുഹമ്മദ് ഷമി 104, ജി.ജെ. മാക്‌സ്‌വെല്‍ റണ്‍ ഔട്ട് 47, എസ്.ഇ. മാര്‍ഷ് സി ശങ്കര്‍ ബി കുല്‍ദീപ് യാദവ് 7, എം.പി.സ്്‌റ്റോയിനിസ് നോട്ടൗട്ട് 31, പി.എസ്.പി. ഹാന്‍ഡ്‌സ്‌കോമ്പ് എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 0, എ.ടി.കാറി നോട്ടൗട്ട് 21, എക്‌സ്ട്രാസ് 10, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 313.

വിക്കറ്റ് വീഴ്ച: 1-193, 2-239, 3-258, 4-263, 5-263.

ബൗളിങ്: മുഹമ്മദ് ഷമി 10-0-52-1, ജെ.ജെ. ബുംറ 10-0-53-0, ആര്‍.എ. ജഡേജ 10-0-64-0, കുല്‍ദീപ് യാദവ് 10-0-64-3, വി. ശങ്കര്‍ 8-0-44-0, കേദാര്‍ ജാദവ് 2-0-32-0.

ഇന്ത്യ: എസ്.ധവാന്‍ സി മാക്‌സ്‌വെല്‍ ബി റിച്ചാര്‍ഡ്‌സണ്‍ 1, ആര്‍.ജി.ശര്‍മ എല്‍ബിഡബ്‌ളിയു ബി കമിന്‍സ് 14, വി. കോഹ് ലി  ബി സാമ്പ 123, എ.ടി. റായ്ഡു ബി കമിന്‍സ് 2, എം.എസ്. ധോണി ബി സാമ്പ 26, കേദാര്‍ ജാദവ് എല്‍ബിഡബ്‌ളിയു ബി സാമ്പ 26, വിജയ് ശങ്കര്‍ സി റിച്ചാര്‍ഡ്‌സണ്‍ ബി ലിയോണ്‍ 32, ജഡേജ സി മാക്‌സ്‌വെല്‍ ബി റി്ച്ചാര്‍ഡ്‌സണ്‍ 24, കുല്‍ദീപ് യാദവ് നോട്ടൗട്ട് 10, മുഹമ്മദ് ഷമി സി കമിന്‍സ് ബി റിച്ചാര്‍ഡ്‌സണ്‍ 8, ബുംറ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 15 ആകെ 48.2 ഓവറില്‍ 281.

വിക്കറ്റ് വീഴ്ച: 1-11, 2-15, 3-27, 4-86, 5-174, 6-219, 7-251, 8-273, 9-281.

ബൗളിങ്: കമിന്‍സ് 8.1-1-37-2, റിച്ചാര്‍ഡ്‌സണ്‍ 9-2-37-3, സ്‌റ്റോയിനസ് 6-0-39-0, ലിയോണ്‍ 10-0-57-1, സാമ്പ 10-0-70-3, മാക്‌സ്‌വെല്‍ 5-0-30-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Thiruvananthapuram

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.