Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

റാഞ്ചിയില്‍ റാഞ്ചാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2019, 02:15 am IST
inSports

റാഞ്ചി: സ്വന്തം തട്ടകത്തില്‍ റാഞ്ചിയുടെ പുത്രന്‍ മഹേന്ദ്രസിങ് ധോണിക്ക് അതിവിശിഷ്ടമായ സമ്മാനം ഒരുക്കാന്‍ കോഹ്‌ലിയും കൂട്ടുകാരും ഒരുങ്ങുന്നു. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിജയം പിടിച്ചെടുത്ത് പരമ്പര പോക്കറ്റിലാക്കി മുന്‍ നായകന് സമര്‍പ്പിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യ. റാഞ്ചിയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ധോണിയുടെ അവസാന മത്സരമായേക്കും ഈ പോരാട്ടം. ഉച്ചകഴിഞ്ഞ് 1.30ന് കളി തുടങ്ങും.

ആദ്യ രണ്ട് മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ്. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പരമ്പരയില്‍ അപരാജിത ലീഡു നേടുകയാണ് കോഹ്‌ലിപ്പടയുടെ ലക്ഷ്യം. 

ഈ പരമ്പരയിലെ ഓരോ മത്സരത്തിലും ധോണിക്ക് ആരാധകരില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. റാഞ്ചിയിലെ സ്വന്തം ആരാധകരും ധോണിക്ക് ഉറച്ച പിന്തുണ നല്‍കും. 

ആദ്യ രണ്ട് മത്സരങ്ങള്‍ കീശയിലാക്കിയെങ്കിലും ഇന്ത്യക്ക് മുന്‍നിരയുടെ ബാറ്റിങ്ങില്‍ ചില പ്രശ്‌നങ്ങളുണ്ട്. സീനിയര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ മോശം ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. അവസാന പതിനഞ്ച് ഏകദിനമത്സരങ്ങളില്‍ ധവാന് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് നേടാനായത്. എന്നിരുന്നാലും ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകാന്‍ സാധ്യതയില്ല. കെ.എല്‍. രാഹുല്‍ മികച്ച ഫോമിലാണ്. ഓപ്പണറാണെങ്കിലും രാഹുലിനെ മൂന്നാം സ്ഥാനത്തേ പരിഗണിക്കൂ.

ആറു വിക്കറ്റിനും എട്ട് റണ്‍സിനുമാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ചത്. പക്ഷെ അവസാന നിമിഷങ്ങളില്‍ കടുത്ത സമ്മര്‍ദ്ദത്തിലൊടുവിലാണ് വിജയങ്ങള്‍ നേടിയത്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതായി ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു.

രണ്ട് മത്സരങ്ങളിലും ബൗളിങ് സൂപ്പറായിരുന്നു. ഓസ്‌ട്രേലിയയെ 250നുള്ളില്‍ ഒതുക്കിനിര്‍ത്താനായി. ബുംറയും ഷമിയും കുല്‍ദീപുമൊക്ക തകര്‍ത്തെറിയുന്നുണ്ട്. 

ബാറ്റിങ്ങ് നിരയിലെ സ്ഥിരതയാര്‍ന്ന രണ്ടാമത്തെ താരമായ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ തകര്‍ത്തുകളിച്ചു. പക്ഷെ രണ്ടാം മത്സരത്തില്‍ നിറംമങ്ങി. നാലാം നമ്പറായ അമ്പാട്ടി റായ്ഡു ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുലിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

ഓസ്‌ട്രേലിയയ്‌ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ തിരിച്ചുവരാന്‍ ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും ഇന്ന് ഇന്ത്യയെ തോല്‍പ്പിക്കണം. ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് തുടങ്ങിയവരാണ് അവരുടെ ശക്തി കേന്ദ്രങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.