Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ വാഴ്‌ച്ചയ്‌ക്ക് അന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2019, 02:32 am IST
in Sports

മാഡ്രിഡ്:  ഫുട്‌ബോള്‍ രാജാക്കന്മാരായ റയല്‍ മാഡ്രിഡിന്റെ യുറോപ്പിലെ ആധിപത്യം അവസാനിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ശിരസിലേറ്റിയ റയല്‍ പ്രീക്വാര്‍ട്ടറില്‍ ചെങ്കോലും കീരീടവും അടിയറവെച്ചു. സ്വന്തം തട്ടകത്തില്‍ അവര്‍ ഡച്ച് ടീമായ അയാക്‌സിനോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നാണം കെട്ടു. രണ്ട് പാദങ്ങളിലായി 5-3ന് വിജയം സ്വന്തമാക്കി അയാക്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ 2010നു ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.

ആദ്യ പാദത്തില്‍ 1-2ന് തോറ്റ അയാക്‌സ് ശക്തമായ തിരിച്ചുവരവിലൂടെയാണ് രണ്ടാം പാദ മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്. ഹക്കിമും ഡേവിഡ് നെരസും ഗോള്‍ നേടി അയാക്‌സിന്റെ ആദ്യ പകുതിയില്‍ 2-0ന് മുന്നിലെത്തിച്ചു. ഇടവേളയ്‌ക്ക് ശേഷം ദുസാന്‍ ടാഡിക് ലീഡ് 3-0ന് ആക്കി. ഏറെതാമസിയായെ റയല്‍ ഒരു ഗോള്‍ മടക്കി. മാര്‍ക്കോ അസന്‍സിയോയാണ് ഗോളടിച്ചത്. പക്ഷെ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ലാസി ഷോണ്‍ അയാക്‌സിന്റെ നാലാം ഗോളും കുറിച്ചു.

പരിക്കേറ്റ ലുകാസ് വാസ്‌ക്വസിന് പകരം ഇറങ്ങിയ ഗാരേത്ത് ബെയ്‌ലിന് മികവ് കാട്ടാനായില്ല. രണ്ട് സുവര്‍ണാവസരങ്ങളാണ് ഈ റയല്‍ താരം നഷ്ടപ്പെടുത്തിയത്. 

ഏഴു ദിവസത്തിനുള്ളില്‍ മൂന്ന് പ്രമുഖ ടൂര്‍ണമെന്റുകളില്‍ നിന്നാണ് റയല്‍ മാഡ്രിഡ് പുറത്താകുന്നത്. നേരത്തെ കോപ്പ ഡെല്‍ റേയില്‍ നിന്ന് പുറത്തായ റയലിന് ലാ ലിഗയിലും കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു.

കഴിഞ്ഞ സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിനെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത്. ഗാരേത്ത് ബെയ്‌ലിന്റെ മികവില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. ഈ സീസണില്‍ റൊണാള്‍ഡോ കൂടുമാറിയതോടെ റയല്‍ മാഡ്രിഡിന്റെ ശക്തി ക്ഷയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.