Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജെയ്‌ഷെ മുഹമ്മദിനെതിരെ യുഎന്‍ സുരക്ഷാ സമിതിക്ക് തെളിവുകള്‍ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 10:46 am IST
inWorld

ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കാന്‍  അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. പുല്‍വാമ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളില്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിക്ക് കൈമാറി. ജയ്‌ഷെക്കും തലവന്‍ മസൂദ് അസറിനുമെതിരെ നടപടിയെടുക്കാന്‍  ഈ തെളിവുകള്‍ കഴിഞ്ഞയാഴ്ച പാക്കിസ്ഥാന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അസറിന്റെ മകനും സഹോദരനും അറസ്റ്റിലായി. 

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎസ്സും ഫ്രാന്‍സും യുകെയും സുരക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. റഷ്യയും ചൈനയുമാണ് സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങള്‍. വീറ്റോ അധികാരം ഉപയോഗിച്ച് പത്ത് വര്‍ഷത്തിനിടെ മൂന്ന് തവണ ചൈന അസറിന് സംരക്ഷണമൊരുക്കി. ലോകരാജ്യങ്ങളെ യാഥാര്‍ത്ഥ്യം ബോധിപ്പിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍  സ്ഥാനപതികള്‍ക്കും തെളിവുകള്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ മേഖലയെ പ്രതിനിധീകരിക്കുന്ന സുരക്ഷാ സമിതിയിലെ അംഗങ്ങളോട് പാക്കിസ്ഥാനെതിരെ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതിന് ശക്തമായ സമ്മര്‍ദ്ദമാണ് മറ്റ് രാജ്യങ്ങളില്‍ ഇന്ത്യ ചെലുത്തുന്നത്. ആദ്യമായാണ് ഇത്തരം നയതന്ത്ര സമീപനം കൈക്കൊള്ളുന്നതും.

ഈ മാസം 13 വരെയാണ് പ്രമേയത്തെ എതിര്‍ക്കാന്‍ അവസരം. സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പത്ത് അംഗങ്ങളും സമിതിയിലുണ്ട്.  ചൈന നിലപാട് മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഇറക്കിയ പ്രസ്താവനകളില്‍ ഇന്ത്യയെ ചൊടിപ്പിക്കാതിരിക്കാന്‍ ചൈന ശ്രദ്ധിച്ചിരുന്നു.

ജെയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് പറഞ്ഞുള്ള സുരക്ഷാ സമിതിയുടെ പ്രസ്താവന പുറത്തുവന്നതും നിലപാട് മാറ്റമായി വിലയിരുത്തപ്പെടുന്നുണ്ട്. വ്യോമാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചൈന സന്ദര്‍ശിച്ചത് ഗുണകരമായെന്നാണ് നിരീക്ഷണം. 

പുല്‍വാമ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ഇനി സൈനിക നടപടി വേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഇടപെടലാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുതിയ ഭീകരാക്രമണങ്ങളുണ്ടായാല്‍ ബലാകോട്ട് മാതൃകയിലുള്ള പ്രത്യാക്രമണം ഇന്ത്യ നടത്തും. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വീഴ്‌ത്തിയത് അഭിനന്ദന്‍ വര്‍ത്തമാനാണെന്ന് വ്യോമസേന സ്ഥിരീകരിച്ചു. മിഗ് 21 ബൈസണ്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള ആര്‍-73 മിസൈല്‍ ഏറ്റാണ് പാക്കിസ്ഥാന്‍ വിമാനം വീണതെന്നും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.