Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കെഎച്ച്എന്‍എ കണ്‍വെന്‍ഷന് സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹാശിസ്സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 07:12 pm IST
in Marukara

ന്യൂജേഴ്സി:   കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ എച്ച് എന്‍ എ) പത്താമത് ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷനും,  മുന്നോടിയായി  ന്യൂയോര്‍ക്കില്‍  മാര്‍ച്ച് 30 നു നടക്കുന്ന  ശുഭാരംഭത്തിനും സ്വാമി ചിദാനന്ദപുരി അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. 2019 ആഗസ്റ്റ് 30  മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ദേശീയ കണ്‍വന്‍ഷന്‍.

അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍മ്മ സംവാദത്തില്‍ പങ്കെടുക്കാനെത്തിയ  സ്വാമി ചിദാനന്ദപുരിയെ കെ എച്ച് എന്‍ എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

 ന്യൂയോര്‍ക്കില്‍ നടന്ന ധര്‍മ്മസംവാദ പൊതുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ചും, ഹിന്ദു സംസ്‌കാരത്തിന്റെ ഔന്നത്യത്തെക്കുറിച്ചും വിശദമായി സംസാരിച്ചു., കെ എച്ച് എന്‍ എ പോലുള്ള ദേശീയ സംഘടനകളുടെ പ്രസക്തിയെക്കുറിച്ചും  കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി.

ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  രവി കുമാര്‍,.കണ്‍വീനര്‍  ജയ് കുളമ്പില്‍,വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍,ട്രഷറര്‍ വിനോദ് കെആര്‍കെ,  ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊച്ചുണ്ണി ഇളവന്‍മഠം, രാജീവ് ഭാസ്‌ക്കരന്‍, സുനില്‍ വീട്ടില്‍,  ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ  ബാഹുലേയന്‍ രാഘവന്‍,  ശ്രീകുമാര്‍ ഉണ്ണിത്താന്‍,ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍,  റീജിയന്‍ കോര്‍ഡിനേറ്റര്‍സ്  സുധാകരന്‍ പിള്ള, ബിജു ഗോപാലന്‍, ഹരിലാല്‍ നായര്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍, കെ എച്ച് എന്‍ ജെ പ്രസിഡണ്ട് മധു ചെറിയേടത്ത്, പി ആര്‍ കോ ചെയര്‍മാന്‍ സുരേഷ് തുണ്ടത്തില്‍  എന്നിവരാണ് സ്വാമിയെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തിയത്.

ന്യൂജേഴ്സി കെ എച് എന്‍ എ കണ്‍വെന്‍ഷനിലെ മുഖ്യാതിഥി കൂടിയാണ് സ്വാമി ചിദാനന്ദപുരി. സ്വാമിജി അനുഗ്രഹാശിസ്സുകള്‍    കെ എച്ച് എന്‍ എ ശുഭാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വേകിയതായി പ്രസിഡന്റ് രേഖാ മോനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്അമ്മയുടെ ആശീര്‍വാദം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുദര്‍ശനം മേധാവിത്വം അനുവദിക്കുന്നില്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.