Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം തുടരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 06:30 am IST
in Sports

നാഗ്പ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം തുടരാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നാഗ്പ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യയുടെ മുന്നിലും മനസിലുമില്ല. 

ആദ്യ കളിയില്‍ ജയിച്ച് മുന്നിലെത്തിയതിന്റെ ആത്മവിശ്വാസം വിരാടിനും സംഘത്തിനും മുതല്‍ക്കൂട്ടെങ്കിലും ചില പഴുതുകള്‍ ആശങ്കപ്പെടുത്തുന്നു. മുന്‍നിരയില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പഴയ വാചകം തിരുത്തിയെന്ന് ആശ്വസിക്കാം. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും ഒരിടവേളയ്‌ക്കു ശേഷം ഒന്നിച്ച് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. എന്നാല്‍, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും പരിചയസമ്പത്തും, ഒരു ഫിനിഷറെന്ന പകിട്ടിലേക്ക് പതുക്കെ ഉയരുന്ന കേദാര്‍ ജാദവിന്റെ പ്രകടനവും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.  

ബൗളിങില്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയിലാകും ഇന്ത്യന്‍ പ്രതീക്ഷ. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയും സ്പിന്നര്‍ കുല്‍ദീപ് യാദവും ആദ്യ മത്സരത്തില്‍ ബുംറക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ മത്സരത്തില്‍ ബൗളിങ്ങില്‍ തീര്‍ത്തും മങ്ങിയ വിജയ് ശങ്കറിനെ പുറത്തിരുത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഓള്‍റൗണ്ടറെന്ന നിലയില്‍ വിജയ്‌യുടെ ബാറ്റിങ് മികവ് മാറ്റുരച്ച് നോക്കാത്തതിനാല്‍ വീണ്ടും അവസരം നല്‍കിയേക്കാം. വിജയ് ഇല്ലെങ്കില്‍ ഋഷഭ് പന്ത് ടീമിലെത്തുമെന്നാണ് സൂചന. അമ്പാട്ടി റായിഡുവുന് പകരം ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ കെ. എല്‍. രാഹുലും ടീമിലെത്തിയേക്കും. 

മറുഭാഗത്ത് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ മോശം ഫോമാണ് ഓസീസിനെ വലയ്‌ക്കുന്നത്. മികച്ച തുടക്കം ലഭിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജ വലിയ സ്‌കോര്‍ കണ്ടെത്താത്തതും ഓസീസിനെ കുഴപ്പിക്കുന്നു. ഓള്‍ റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെലിന്റെയും മാര്‍കസ് സ്റ്റോയ്‌നിസിന്റെയും ബാറ്റിങ്ങാണ് രണ്ടാമങ്കത്തിലും അവരുടെ പ്രതീക്ഷ. ബൗളിങില്‍ സ്പിന്നര്‍ ആദം സാംപ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പ്രതിസന്ധിയിലാക്കി. ഇന്ന് പേസര്‍ ജെയ്‌സണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന് പകരം ആന്‍ഡ്രൂ ടൈക്ക് അവസരം നല്‍കിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.