Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ജെയ്ഷിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2019, 02:54 pm IST
in World

ഇസ്ലാമാബാദ്: പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത കൊടുംഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നത് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ സഹായത്തിന് പുറമേ ലഹരികടത്തിയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയും ജെയ്‌ഷെ ഭീകരപ്രവര്‍ത്തനത്തിന് പണമുണ്ടാക്കാന്നുണ്ട്.

2007 മുതല്‍ ജെയ്ഷ് റിയല്‍ എസ്‌റ്റേറ്റ്, നിത്യോപയോഗസാധനങ്ങളുടെ മൊത്ത വില്‍പ്പന തുടങ്ങിവയും ചെയ്യുന്നുണ്ട്. ഭാരതത്തിനെതിരായ ജിഹാദിന് കൂടുതല്‍ പണം ലഭ്യമാക്കാനാണിതെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകള്‍ പറയുന്നു.

ഐഎസ്‌ഐക്കും പാക് സൈന്യത്തിനും ഇതറിയാമെങ്കിലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ജെയ്‌ഷെയെ അവര്‍ സഹായിക്കുയാണ് ചെയ്യുന്നത്. അല്‍ റഹ് മത്ത് , അല്‍ റാഷിദ് എന്നീ ട്രസ്റ്രുകള്‍ വഴിയാണ് ജെയ്‌ഷെയ്‌ക്ക് പണം വരുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

പാകിസ്ഥാനിലെ തൊഴിലില്ലായ്‌മയാണ് ജെയ്ഷയ്്ക്ക് വളംവയ്‌ക്കുന്നത്. ഏതാണ്ട് 1000 ഓളം പരിശീലനം ലഭിച്ച ഭീകരരാണ് ജെയ്‌ഷെക്കുള്ളത്. ഇതുകൂടാതെ വിവിധ മദ്രസകളില്‍ നിന്നായി ആയിരക്കണക്കിന് പുതിയ റിക്രൂട്ടുകളുമുണ്ട്. ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ

ദേരാ ഖസിഖാന്‍ , പഞ്ചാബിലെ രജന്‍പൂര്‍,കാപ്ഹാര്‍ ജില്ലകളിലാണ് ജെയ്‌ഷെക്ക് കൂടുതല്‍ കേന്ദ്രങ്ങളുള്ളത്. ഇവിടെതന്നെയാണ് പാകിസ്ഥാനിലെ മറ്റ് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയ്ബ, ലഷ്‌കര്‍ ഇ ജാംഗ് വി, അല്‍ക്വയ്ദ ,താലിബാന്‍ എന്നിവയുടെ വിഭാഗങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതും. ഇന്ത്യയിലും പാകിസ്ഥാനിലും വാഹനങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും സ്‌പോടനങ്ങള്‍ നടത്തുക, ആത്മഹത്യ സ്‌ക്വാഡുകളെ ഇറക്കി സ്‌ഫോടനങ്ങള്‍ ലക്ഷ്യം വച്ച് ചിലരെ കൊലപ്പെടുത്തുക തുടങ്ങിയവായണ് ജയ്‌ഷെയുടെ ആക്രമണ ശൈലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

India

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

Kerala

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.