Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ജയിച്ചു കയറാന്‍; ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 01:02 am IST
inSports

ബെംഗളൂരു: ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ലോകകപ്പില്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. എന്നാലിപ്പോള്‍ നാട്ടിലൊരു പരമ്പര കൈവിട്ടുപ്പോകാതിരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിജയത്തിനായി സര്‍വസന്നാഹങ്ങളുമായി ഇറങ്ങുകയാണ് ആതിഥേയര്‍. ഇന്ന് തോറ്റാല്‍ പരമ്പര കൈവിട്ടുപോകും. ആദ്യ മത്സരത്തില്‍ വിജയിച്ച ഓസീസ് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. മത്സരം രാത്രി ഏഴിന് ആരംഭിക്കും.

ഇംഗ്ലണ്ടിലെ ലോകകപ്പിനുളള ടീമംഗങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. പക്ഷെ ഓസീസിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകളില്‍ മികവ് കാട്ടുന്നവര്‍ക്കും ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന കെ.എല്‍. രാഹുലിനെയും ഋഷഭ് പന്തിനെയും ഓസ്‌ട്രേലിയക്കെതിരായ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നാണ് സൂചന.

ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഓപ്പണറുടെ റോളില്‍ ആദ്യ മത്സരത്തിനിറങ്ങിയ രാഹുല്‍ കത്തിക്കയറി. 36 പന്തില്‍ അമ്പത് റണ്‍സ് അടിച്ചെടുത്താണ് രാഹുല്‍ തിരിച്ചുവരവ് ആഘോഷിച്ചത്. രാഹുലിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ദുരന്തമായിരുന്നു. ടിവി ഷോയില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിന് വിലക്ക് വീണു. പിന്നീട് വിലക്ക് പിന്‍വലിച്ചെങ്കിലും നിയമ നടപടികള്‍ ഒഴിവായിട്ടില്ല. ഈ പ്രശ്‌നത്തില്‍ അന്വേഷണം നടന്നുവരുകയാണ്.

ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറയും ആദ്യ മത്സരത്തില്‍ മികവ് കാട്ടി. പക്ഷെ ഇതര പേസ് ബൗളറായ ഉമേഷ് യാദവിന് അവസരത്തിനൊത്തുയരാനായില്ല. അതിനാല്‍ ഉമേഷ് യാദവിനെ രണ്ടാം മത്സരത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. പകരം സിദ്ധാര്‍ത്ഥ കൗളിനെയോ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനെയോ ഉള്‍പ്പെടുത്തും.

ലോകകപ്പ് ടീമില്‍ കയറികൂടാന്‍ തയാറെടുക്കുന്ന ഋഷഭ് പന്ത് ആദ്യ മത്സരത്തില്‍ തികഞ്ഞ പരാജയമായിരുന്നു. ഇന്ന് രണ്ടാം മത്സരത്തില്‍ തകര്‍ത്തടിച്ചാലേ  പന്തിന് പ്രതീക്ഷ നിലനിര്‍ത്താനാകൂ. ദിനേശ് കാര്‍ത്തിക്കും ആദ്യ മത്സരത്തില്‍ മങ്ങിപ്പോയി. പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയിലാണ് എല്ലാ കണ്ണുകളും. ആദ്യ മത്സരത്തില്‍ മെല്ലേപ്പോക്കിന് പഴികേട്ട  ഈ മുന്‍ നായകനില്‍ നിന്ന് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം പ്രതീക്ഷിക്കാം.

അരങ്ങേറ്റക്കാരാനായ ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡേ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. എന്നിരുന്നാലും മായങ്കിന് ഒരു അവസരം കൂടി ലഭിക്കും.

നാട്ടിലെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യക്ക് അടിയറവെച്ച ഓസ്‌ട്രേലിയ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കളത്തിലിറങ്ങുക. ഇന്ന് വിജയം നേടി നാട്ടിലെ തോല്‍വിയുടെ ഭാരം കുറയ്‌ക്കാനുള്ള ഒരുക്കത്തിലാണ് ഓസീസ്. അവരുടെ ബൗളിങ്ങ് നിര കരുത്താര്‍ജിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിലെ വിജയശില്‍പ്പി ഗ്ലെന്‍ മാക്‌സ്‌വെലും നായകന്‍ ആരോണ്‍ ഫിഞ്ചുമൊക്കെ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ വിജയം വഴിക്കുവരുമെന്ന പ്രതീക്ഷയിലാണ് ഓസീസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.