Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് പണം കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2019, 11:09 am IST
in Kerala

തിരുവനന്തപുരം: അപേക്ഷിച്ച് ഒരാഴ്ചയക്കകം സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ജനത്തിന് നേരിട്ട് നല്‍കി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ചരിത്രം സൃഷ്ടിച്ചു. കേരളം ഉള്‍പ്പെടെ അപേക്ഷ നല്‍കിയവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തി. 

കേരളത്തില്‍ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇന്നലെ തന്നെ പണം കിട്ടി. ‘പി എം- കിസാന്‍ പദ്ധതിയിന്‍ കീഴില്‍ 2000 രൂപയുടെ ആദ്യത്തെ സമ്മാന്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഓരോ നാലു മാസത്തിലും ലഭിക്കുന്ന ഈ തുക നിങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ആശംസകളൊടെ നരേന്ദ്ര മോദി’ എന്ന സേന്ദശം കര്‍ഷകരുടെ മൊബൈല്‍ നമ്പരിലേക്ക് എത്തി. 

ലഭ്യമായ അപേക്ഷകളില്‍ കേരളത്തില്‍ 2.61 ലക്ഷം പേര്‍ പദ്ധതിക്ക് അര്‍ഹരായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 26.15 കോടി രൂപ വിതരണം ചെയ്യാനാണ് അനുമതിയായത്. പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസ സഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കാതിരിക്കുമ്പോളാണ് തുടക്കദിനത്തില്‍ തന്നെ ഗുണഭോക്താവിന് പണം നേരിട്ടു നല്‍കാന്‍ കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കഴിഞ്ഞത്.

കഴിഞ്ഞ ബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ നിധി എന്ന പേരില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഔദ്യോഗിക തുടക്കം ഇന്നലെയായിരുന്നു. ഒരു കോടിയിലധികം കര്‍ഷകര്‍ക്ക് ആദ്യ ദിനം തന്നെ പദ്ധതിയുടെ പ്രയോജനം കിട്ടി.  മൂന്ന് ഗഡുക്കളായി വര്‍ഷം 6000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തുക. 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്‌ട്രീയകാരണങ്ങളാല്‍ പദ്ധതി നീട്ടിക്കൊണ്ട് പോകാന്‍ കേരളം ശ്രമിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ഈ മാസം ഏഴു മുതല്‍ സമയം നല്‍കിയിട്ടും 16നാണ് ഗുണഭോക്തൃ പട്ടിക തയാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എങ്കിലും ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍നിന്ന് 12 ലക്ഷം അപേക്ഷകളുണ്ട്. 

അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും മാര്‍ച്ച് 31 നകം ആദ്യ ഗഡുവായ 2000 രൂപ നേരിട്ടു ലഭിക്കും. ആദ്യ ഗഡു ലഭിക്കുന്നതിന് മാര്‍ച്ച് 31 വരെ കൃഷിഭവനുകളില്‍ അപേക്ഷയും സമര്‍പ്പിക്കാം. ഒരു വര്‍ഷം നല്‍കുന്ന 6,000 രൂപ മൂന്നു ഗഡുക്കളായാണു വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കാളി

യാകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.