Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓസ്‌കര്‍: റാമി മാലെക് മികച്ച നടന്‍, ഒലിവിയ മികച്ച നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2019, 08:37 am IST
in World

91-ാമത് ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനം തുടരുന്നു. മികച്ച നടനായി റാമി മാലെകിനെ തെരഞ്ഞെടുത്തു. ബൊഹ്മീയന്‍ റാപ്‌സഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്), ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്), വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്) എന്നിവരായിരുന്നു നോമിനേഷനില്‍ ഉള്ള മറ്റ് നടന്‍മാര്‍. 

ഒലിവിയ കോണ്‍മാന്‍ ആണ് മികച്ച നടി. ഫേവ്‌റിറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഒലിവിയ പുരസ്‌കാരം നേടിയത്. ടെലിവിഷന്‍ മേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ താരമാണ് ഒലിവിയ.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്ക്കാരം ഹന്ന ബീച്ച്‌ലര്‍ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമാണ് ഹന്നയ്‌ക്ക് പുരസ്ക്കാരം നേടിക്കൊടുത്തത്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരം മെഹര്‍ഷല അലിക്കാണ് ലഭിച്ചത്. ഗ്രീന്‍ ബുക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. സാം എലിയറ്റ്- എ സ്റ്റാര്‍ ഈസ് ബോണ്‍, ആദം ഡ്രൈവര്‍- ബ്ലാക്ക്‍ലാന്‍സ്മാന്‍, റിച്ചാര്‍ഡ് ഇ ഗ്രാന്റ്- കാന്‍ യു എവര്‍ ഫോര്‍ഗീവ് മീസാം റോക്ക്വെല്‍- വൈസ് എന്നിവരായിരുന്നു മറ്റ് നോമിനേഷനുകള്‍.

ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ഇതിന് 90 മിനിറ്റ് മുന്‍പ് പ്രീ-ഇവന്റ് ഇന്റര്‍വ്യൂവും റെഡ് കാര്‍പെറ്റ് ഫോട്ടോഷൂട്ടും നടന്നിരുന്നു. പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനാല്‍ അവതാരകനില്ലാതെയാണ് ഇത്തവണ ഓസ്‌കാര്‍ പ്രഖ്യാപനം നടക്കുന്നത്.

‘റോമ’ രണ്ട് പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങളാണ് റോമ നേടിയത്.

ബ്ലാക്ക് പാന്തര്‍ മൂന്നും ബൊഹീമിയര്‍ റാപ്‌സോഡി രണ്ടും പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജിന കി0ഗ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിന് അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

പുരസ്‌കാരങ്ങള്‍:

ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട്– പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് സംവിധായകര്‍- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്‌മാന്‍-കോബ്

മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്പൈഡര്‍മാന്‍: ഇന്റു ദി സ്പൈഡര്‍ വേഴ്സ്

മികച്ച സഹനടന്‍: മെഹര്‍ഷല അലി: ചിത്രം ഗ്രീന്‍ബുക്ക്

എഡിറ്റിംഗ്: ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്സോഡി

വിദേശ ഭാഷാ ചിത്രം: റോമ സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്

ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

മികച്ച കോസ്റ്റ്യൂം ഡിസൈനന്‍– റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍– ഹന്ന ബീച്ച്ലര്‍. ചിത്രം: ബ്ലാക്ക് പാന്തര്‍

മികച്ച സെറ്റ് ഡെക്കറേഷന്‍– ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തര്‍

ഛായാഗ്രഹണം: അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ

സൗണ്ട് എഡിറ്റിംഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്സ്റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്സോഡി

സൗണ്ട് മിക്സിംഗ്: പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്സോഡി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.