Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കല്‍; പ്രളയബാധിത മേഖലകളിലെ നിര്‍ധന കുടുംബത്തിന് ജപ്തി ഭീഷണി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 24, 2019, 04:17 am IST
inKerala

ആലപ്പുഴ: മഹാപ്രളയബാധിത മേഖലകളെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കിയെന്നും, വായ്‌പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിെയന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്ക്. സഹകരണ ബാങ്കുകള്‍ പോലും ഇടപാടുകാര്‍ക്ക് ജപ്തി നോട്ടീസ് അയച്ചു തുടങ്ങി. പ്രളയദുരിതാശ്വാസ സഹായം വൈകിപ്പിച്ച് സര്‍ക്കാരും ദ്രോഹിക്കുന്നു.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ എടത്വാ ശാഖയില്‍ നിന്ന് തലവടി പഞ്ചായത്തിലെ ആനപ്രമ്പാല്‍ തെക്ക് പുത്തന്‍പുര ചിറയില്‍ പി.കെ. വിനോദിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. കൂലിപ്പണിക്കാരനായ അച്ഛന്‍ കുട്ടപ്പന്‍ എടുത്ത വായ്‌പയ്‌ക്കാണ് ജാമ്യക്കാരനായ മകന്‍ പി.കെ. വിനോദിന്റെ പേരില്‍  ജപ്തി ഭീഷണി. വിനോദും കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ പ്രളയത്തില്‍ ഏകദേശം പത്ത് ദിവസത്തോളം ഈ കുടുംബം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയശേഷം വീട്ടിലേക്ക് മടങ്ങി വന്നപ്പോള്‍ ഫര്‍ണീച്ചര്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടിരുന്നു. 

മകളുടെ വിവാഹ ആവശ്യത്തിനാണ് ആധാരം പണയം വച്ച് കുട്ടപ്പന്‍ 2013ല്‍ രണ്ടു ലക്ഷം രൂപ വായ്‌പ എടുത്തത്. ഇതിനോടകം ഒരു ലക്ഷത്തിലധികം രൂപ അടച്ചു. വെള്ളം കയറിയ വീടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പോലും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 2018 ജൂണ്‍ 21ന് 1,18,020 രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. 

ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, എട്ടു മാസം കൊണ്ട് 22,000 രൂപ പലിശ ഉള്‍പ്പെടെ 1,40,559 രൂപ ഏഴ് ദിവസത്തിനുള്ളില്‍ അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം ഇനിയൊരു നോട്ടീസ് കൂടാതെ ബാങ്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ബ്രാഞ്ച് മാനേജര്‍ നല്‍കിയ നോട്ടീസിലുള്ളത്. എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഈ ദരിദ്രകുടുംബം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.