Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിലര്‍ക്ക് പാക്കിസ്ഥാന്റെ ഭാഷ: പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2019, 09:03 pm IST
in Kerala

ന്യൂദല്‍ഹി: ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേയാളുകളാണ് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാക്കിസ്ഥാനിലെത്തി സഹായം അഭ്യര്‍ഥിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിലും ഇവര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി വിമര്‍ശിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. 

കശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യം നടത്തുന്നതെന്നും കശ്മീരികള്‍ക്ക് എതിരെയല്ലെന്നും രാജസ്ഥാനിലെ ടോങ്കിലെ വിജയ സങ്കല്‍പ്പ റാലിയില്‍ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി കശ്മീര്‍ ജനത ഭീകരതയുടെ കെടുതികള്‍ അനുഭവിക്കുകയാണ്. രാജ്യത്തോടൊപ്പമുള്ള അവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ അമര്‍നാഥ് തീര്‍ഥയാത്രക്കിടെ വെടിവെപ്പില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ കശ്മീരിലെ ജനങ്ങള്‍ വരിനിന്നിരുന്നു. കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. ഭീകരത പടര്‍ത്തുന്നവര്‍ക്കും മനുഷ്യത്വത്തിന് എതിര് നില്‍ക്കുന്നവര്‍ക്കും എതിരെയാണ് പോരാട്ടം. 

ഭീകരത അവസാനിക്കാതെ ലോകത്ത് സമാധാനം സാധ്യമല്ല. ഭീകരതക്കെതിരെ യോജിച്ച നിലപാടുകളിലേക്ക് എല്ലാവരും എത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പമുണ്ട്. എല്ലാ മേഖലയിലും ശക്തമായ നിലയില്‍ നമ്മള്‍ മുന്നോട്ടുപോവുകയാണ്. കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ നടപടിയെടുത്തു. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരിലും കേന്ദ്ര സര്‍ക്കാരിലും ദൈവാനുഗ്രഹത്തിലും വിശ്വസിക്കൂ. എല്ലാ പ്രശ്‌നങ്ങളും ഇത്തവണ പരിഹരിക്കും. 100 മണിക്കൂറിനുള്ളില്‍ സൂത്രധാരകരെ സൈന്യം വധിച്ചതില്‍ അഭിമാനിക്കുന്നു. 

പാക്കിസ്ഥാന് പുതിയ പ്രധാനമന്ത്രിയെ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ദാരിദ്ര്യത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചു. താനൊന്നു പത്താനാണെന്നും പറഞ്ഞ വാക്കില്‍ വാക്കില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹവും പറഞ്ഞു. വാക്കില്‍ ഉറച്ചുനില്‍ക്കുമോയെന്ന് അറിയാനുള്ള സമയമാണിത്. പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.