Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൊണോയെ പൂട്ടി; യുവന്റസ് പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 11:10 pm IST
in Sports

മാഡ്രിഡ്: യുവന്റസിനെ ചിറകിലേറ്റി ചാമ്പ്യന്‍സ് ലീഗില്‍ കുതിക്കാമെന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മോഹങ്ങള്‍ക്ക്് തിരിച്ചടി. ആവേശഭരിതമായ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ യുവന്റസിനെ വീഴ്‌ത്തി  അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുളള ആദ്യപടി കടന്നു. ലാലിഗ ടീമായ അത്‌ലറ്റിക്കോ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസിനെ തകര്‍ത്തുവിട്ടത്.

സ്‌പെയിനിന്റെ തലസ്ഥാനത്ത് റയല്‍ മാഡ്രിഡിനെ ഒട്ടേറെ മത്സരങ്ങളില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ റൊണാള്‍ഡോയ്‌ക്ക് ഇന്നലെ സ്വന്തം ടീമിന്റെ പതനം കണ്ട് നിരാശനായി കളിക്കളം വിടേണ്ടിവന്നു. യുറോപ്പിലെ ടൂര്‍ണമെന്റുകളില്‍ യുവന്റസിനെ  വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് യുവന്റസ് ക്ലബ്ബ്  റയല്‍ മാഡ്രിഡില്‍ നിന്ന് പോര്‍ച്ചുഗീസ് താരമായ റൊണോയെ പൊക്കിയത്.

തട്ടുപൊളിപ്പന്‍ പ്രകടനമാണ് അത്‌ലറ്റിക്കോ ഹോം ഗ്രൗണ്ടില്‍ കാഴ്ചവെച്ചത്. അര്‍ഹിക്കുന്ന വിജയവും അവര്‍ പോക്കറ്റിലാക്കി. ജോസ് ഗിമെനസ്, ഡീഗോ ഗോഡിന്‍ എന്നിവരുടെ ഗോളുകളാണ് അത്‌ലറ്റിക്കോയ്‌ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ കടമ്പ കടന്നതേയുള്ളൂ. ഇനി ഒരു മത്സരം കൂടിയുണ്ട്. കഠിന പോരാട്ടം തന്നെ വേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാമെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോന്‍ പറഞ്ഞു.

മൂന്നാമത് ഒരു ഗോള്‍ കൂടി വഴങ്ങാതിരുന്നത് ഭാഗ്യം തന്നെ.എന്തുകൊണ്ടെന്നാല്‍ 2-0 ന്റെ മത്സരഫലം മറികടക്കാന്‍ കഴിയും. അതിനാല്‍ ഇനിയും പ്രതീക്ഷയ്‌ക്ക് വകയുണ്ടെന്ന് യുവന്റസ് കോച്ച് മസിമിലിയാനോ അലേഗ്രി പറഞ്ഞു.

അര്‍ഹിക്കുന്ന വിജയം തന്നെയാണ് സിമിയോണിന്റെ ടീം നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറില്‍ തട്ടി മടങ്ങി. വാര്‍ (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) രണ്ട് തവണ യുവന്റസിന്റെ രക്ഷക്കെത്തി. ഡീഗോ കോസ്റ്റയെ ബോക്‌സിനുളളില്‍ വീഴ്‌ത്തിയതിന് റഫറി വിധിച്ച പെനാല്‍റ്റി വാര്‍ റദ്ദാക്കി. ഗിമെനസ് ആദ്യ ഗോള്‍ അടിക്കുംമുമ്പ് അല്‍വാറോ മോറാട്ടയുടെ ഹെഡര്‍ യുവന്റസിന്റെ വലയില്‍ കയറിയതാണ്. പക്ഷെ വാര്‍ ഗോള്‍ അനുവദിച്ചില്ല.

തലയെടുപ്പുമായി മാഡ്രിഡില്‍ വീണ്ടുമെത്തിയ റൊണാള്‍ഡോയെ അത്‌ലറ്റിക്കോയുടെ പ്രതിരോധനിര അനങ്ങാന്‍ അനുവദിച്ചില്ല. ഒരിക്കല്‍ മാത്രമാണ് റൊണാള്‍ഡോയ്‌ക്ക് ഒരവസരം കിട്ടിയത്. പക്ഷെ മുപ്പത് വാര അകലെ നിന്ന് റൊണാള്‍ഡോ തൊടുത്തുവിട്ട കിടിലന്‍ ഷോട്ട് അത്‌ലറ്റിക്കോ ഗോളി ജാന്‍ ഒബ്‌ളാങ്ക് ബാറിന് മുകളിലൂടെ കുത്തിയകറ്റി.

രണ്ടാം പകുതിയിലാണ് അത്‌ലറ്റിക്കോ രണ്ട് ഗോളും കുറിച്ചത്. 78-ാം മിനിറ്റില്‍ ഗിമെനസും 83-ാം മിനിറ്റില്‍ ഡി. ഗോഡിനും യുവന്റസിന്റെ വലകുലുക്കി.

പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം അടുത്തമാസം 13 ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.