Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഞ്ചു മിനിറ്റില്‍ രണ്ട് ഗോള്‍, സിറ്റിക്ക് നാടകീയ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 11:04 pm IST
in Sports

ജെല്‍സെന്‍കിര്‍ച്ചന്‍: ആവേശം നിറഞ്ഞൊഴുകിയ മത്സരത്തിലെ അവസാന അഞ്ചുമിനിറ്റിലെ  രണ്ട് കിടിലന്‍ ഗോളുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാടകീയ വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്്് ഷാല്‍ക്കെയെ തകര്‍ത്തെറിഞ്ഞു. 

ആദ്യ പകുതിയില്‍ സിറ്റി 1-2 ന് പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ നികോളസ് ഒട്ടാമെന്‍ഡി രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതോടെ സിറ്റിയുടെ നില പരുങ്ങലിലായി. പന്നീട് പത്തുപേരുമായി പൊരുതിയ സിറ്റി പക്ഷെ ശക്തമായി തിരിച്ചുവന്നു. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ലിറോയ് സാനെയുടെ ഗോളില്‍ അവര്‍ സമനില നേടി. അവസാന മിനിറ്റില്‍ സ്റ്റര്‍ലിങ്ങിന്റെ മിന്നും ഗോളില്‍ വിജയം പിടിച്ചു.

ആദ്യ അരമണിക്കൂറില്‍ സിറ്റിയുടെ തേരോട്ടമായിരുന്നു. പതിനെട്ടാം മിനിറ്റില്‍ സെര്‍ജി അഗ്യൂറോ നേടിയ ഗോളില്‍ അവര്‍ മുന്നിലുമെത്തി.  പക്ഷെ  താമസിയാതെ ഷാല്‍ക്കെ മത്സരത്തില്‍ തിരിച്ചുവന്നു. വാറിന്റെ ( വീഡിയോ അസിസ്റ്റന്‍ഡ് റഫറി) ഇടപെടലില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികള്‍ ഗോളിലേക്ക്  തിരിച്ചുവിട്ട് നാബില്‍ ബെന്റ്‌റാലേബ് ഷാല്‍ക്കെയെ 2-1 ന് മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ മേല്‍ക്കൈയുമായി ഇറങ്ങിയ ഷാല്‍ക്കെയ്‌ക്ക്് പിന്നീട് ഗോളടിക്കാനായില്ല. തകര്‍ത്തുകളിച്ച സിറ്റി അവസാന നിമിഷങ്ങളില്‍ ഷാല്‍ക്കെയെ പിടിച്ചുനിര്‍ത്തി വിജയത്തിലേക്ക് പാഞ്ഞുകയറി. 

അടുത്തമാസം 13 നാണ് രണ്ടാം പാദം. അന്ന് സിറ്റിക്ക് രണ്ട് പ്രമുഖരെ കൂടാതെ കളിക്കേണ്ടിവരും. മഞ്ഞകാര്‍ഡ് കണ്ട് ഫെര്‍നാന്‍ഡീഞ്ഞോയ്‌ക്കും ഒട്ടാമെന്‍ഡിക്കും രണ്ടാം പാദത്തില്‍ കളിക്കാനാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിമന്ത തന്നെ നായകന്‍

Kerala

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

Article

മമതയില്ലാതെ ജനം…

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

പുതിയ വാര്‍ത്തകള്‍

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.