Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ധവിശ്വാസം നീക്കി കാട്ടുമൂങ്ങക്ക് പുതുജീവന്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 21, 2019, 08:18 am IST
inKerala

ഇടുക്കി: മറയൂരിലെ ചന്ദനക്കാട്ടില്‍ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ രാജദുരയുടെ ഇടപെടല്‍ അതിന് പുതുജീവനേകി. ബോധവത്കരണം നടത്തി ഈ മൂങ്ങയുടെ പ്രാധാന്യം നാട്ടുകാരെ ബോധ്യപ്പെടുത്തിയപ്പോള്‍ വെളുത്ത് സുന്ദരനായ കാട്ടുമൂങ്ങ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതായി.

കാട്ടുമൂങ്ങയെന്ന് വിളിക്കുന്ന, മൂങ്ങവര്‍ഗത്തില്‍പ്പെട്ട സ്‌പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍ മഴനിഴല്‍ പ്രദേശമായ മറയൂരിലെ ഊരുവാസല്‍ ഭാഗത്ത് രണ്ട് മാസം മുമ്പാണ് ചേക്കേറിയത്. രാത്രി ഇവ പ്രത്യേക ശബ്ദത്തില്‍ കൂവും. ഇത് കൂവിയാല്‍ പ്രദേശത്ത് കാലന്‍ എത്തിയിട്ടുണ്ടെന്നും നേരം പുലരുമ്പോള്‍ മരണ വാര്‍ത്ത കേള്‍ക്കുമെന്നാണ് അന്ധവിശ്വാസം. മൂങ്ങയെ ഇല്ലാതാക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത് സുഹൃത്തില്‍ നിന്നറിഞ്ഞ മറയൂരിലെ കിറ്റ്‌സ് ടൂറിസം കോഓര്‍ഡിനേറ്റര്‍ കൂടിയായ രാജദുര സ്ഥലത്തെത്തുകയായിരുന്നു. വളരെയധികം പരിസ്ഥിതി പ്രാധാന്യമുള്ള സ്‌പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍ ആണ് ഇതെന്നും പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും മൂങ്ങയെ കൊണ്ടുള്ള ഗുണങ്ങളും പറഞ്ഞ് മനസിലാക്കി. പത്ത് വര്‍ഷമാണ് ഇതിന്റെ ജീവിത കാലയളവ.് ഇതിനിടക്ക് പതിനായിരത്തോളം എലികളെ തിന്നുന്നതിലൂടെ കര്‍ഷകരുടെ ഏറ്റവും വലിയ മിത്രമാണെന്നും രാജദുര പ്രദേശവാസികള്‍ക്ക് ക്ലാസ് നല്‍കിയതോടെ നാട്ടുകാര്‍ക്ക് ഇതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. 

മരങ്ങളുടെ മുകള്‍ഭാഗത്താണ് ഇവ സാധാരാണ കൂടൊരുക്കുന്നത്. രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ശബ്ദം കേള്‍പ്പിക്കാന്‍ കഴിവുള്ള ഇവക്ക് 55-65 സെന്റീമീറ്റര്‍ ഉയരവും ഒന്നര കിലോഗ്രാം തൂക്കവും വരും. ഡിസംബര്‍ മുതല്‍ മാര്‍ച്ച മാസം വരെയാണ് കൂടൊരുക്കി പ്രജനനം നടത്തുന്ന കാലം. ഇഴജന്തുക്കളും എലികളും വര്‍ധിക്കുന്ന പ്രദേശത്തെ സന്തുലിതമാക്കുന്നതില്‍ വളരെ വലിയ പങ്കാണ് ഇവ വഹിക്കാറുള്ളത്. മറയൂരില്‍ കണ്ടെത്തിയത് അപൂര്‍വ ഇനത്തില്‍പ്പെട്ട കാട്ടുമൂങ്ങയുടെ കുഞ്ഞാണെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അനീഷ് ജയന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.