Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിന്നെയും പട്ടിക്ക് മുറുമുറുപ്പോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2019, 04:14 am IST
inEditorial

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് പാക്ക് ഭീകരര്‍ പുല്‍ഭാമയില്‍ നടത്തിയത്. 41 ധീരജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തെ ഒട്ടുമിക്ക രാജ്യങ്ങളും അപലപിച്ചു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇന്ത്യക്ക് അമേരിക്ക ഉള്‍പ്പെടെ പലരാജ്യങ്ങളും പിന്തുണനല്‍കി. ഇറാന്‍, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാന്‍ ഭീകരരെ ഉത്പാദിപ്പിച്ച് അതിര്‍ത്തിയിലേക്ക് അയയ്‌ക്കുന്നതിനെതിരെ താക്കീതും നല്‍കി.

ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്. പാക്കിസ്ഥാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നതിന് എന്തുതെളിവാണ്  ഇന്ത്യയിലുള്ളതെന്ന് അവര്‍ അവര്‍ത്തിക്കുകയാണ്. ഇന്ത്യയും മാധ്യമങ്ങളും കള്ളപ്രചരണം നടത്തുകയാണെന്ന ആക്ഷേപം ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരിക്കുന്നു. അരിയും തിന്നു, അമ്മയേയും കടിച്ചു. പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നപോലെയാണ് അവരുടെ പെരുമാറ്റം.

തെമ്മാടി രാജ്യമാണ് പാക്കിസ്ഥാനെന്ന് പണ്ടേക്കുപണ്ടേ തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രമേയം പാസാക്കിയത്. ആ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ ആരേയും അയയ്‌ക്കാത്ത സിപിഎം നാടാകെ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഏത് രാജ്യത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാക്കിസ്ഥാനെ കുറ്റപ്പെടുത്താത്ത ഒരേ ഒരു രാജ്യം ചൈനയാണ്. ഇന്ത്യയെ കുറ്റപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയാണ് ചൈന. പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനാ ചാരന്മാരെന്ന് പേരെടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി. ആ കക്ഷി പിളര്‍ന്ന് സിപിഎം നിലവില്‍വന്നപ്പോള്‍ ചൈനയ്‌ക്ക് വേണ്ടി വിടുപണി ചെയ്യുന്നതാണ് അവരുടെ മുഖ്യതൊഴില്‍. ചൈന ഇന്ത്യന്‍ മണ്ണില്‍ റോഡുവെട്ടാനും നുഴഞ്ഞുകയറാനും അടിത്തിടെ ശ്രമിച്ചപ്പോള്‍ ചൈനയ്‌ക്കുവേണ്ടി വാദിച്ചവരാണവര്‍. ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു ചൈനയാണെന്ന് പ്രതിരോധമന്ത്രിയായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചപ്പോള്‍ ഫെര്‍ണാണ്ടസിനെ വേട്ടയാടാന്‍ തയ്യാറായ പാര്‍ട്ടിയും സിപിഎമ്മാണ്.

ഭീകരാക്രമണത്തെ തുടര്‍ന്ന് മൗലാന മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വീണ്ടും പാടെ തള്ളിയിരിക്കുകയാണ് ചൈന. ലോകരാഷ്‌ട്രങ്ങള്‍ ഭീകരാക്രമണത്തെ അതിശക്തമായി അപലപിക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ഒപ്പം എല്ലാസഹകരണങ്ങളും ഭാരതത്തിന് വാഗ്ദാനം നല്‍കുകയും  ചെയ്യുന്ന സാഹചര്യത്തിലാണ് ചൈന പാക്കിസ്ഥാന് അനുകൂലമായ മുന്‍നിലപാട് തുടരുന്നത്.

രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയാണ് മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം വിലങ്ങുതടിയാകുന്നതും. പരമാധികാരത്തെയും അഖണ്ഡതയെയും നിരന്തരം വെല്ലുവിളിക്കുന്ന ചൈനയെ പിന്തുണയ്‌ക്കുന്നതിന് സമമാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ സമീപനം.

നരേന്ദ്രമോദി ഭരണം രാജ്യരക്ഷ അപകടത്തിലാക്കി എന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കൈയില്‍ മറ്റെന്തിനേക്കാളും പരിഗണന രാജ്യസുരക്ഷയ്‌ക്കാണ്. രാജ്യസ്‌നേഹം ഇവര്‍ക്ക് കൂടിപ്പോയി എന്നതാണല്ലോ പരാതി. പശുവിന് കിട്ടുന്ന പരിഗണനപോലും സൈനികര്‍ക്ക് നല്‍കുന്നില്ലത്രെ. എവിടെനിന്നാണ് സിപിഎം സെക്രട്ടറിക്ക് ഈ വിവരം ലഭിച്ചതെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. സൈനികമേഖലയ്‌ക്ക് കൂടുതല്‍ പണവും സൗകര്യവും ഒരുക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവരാണ് സിപിഎം. ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ നടപ്പാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

സൈനികരുടെ ജീവനുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും പറയുന്ന കോടിയേരിയുടെ ഓരോ വാക്കും സൈനികരെയും രാജ്യത്തെയും അവഹേളിക്കുന്നതാണ്. സൈന്യത്തിന്റെ പണി അതിര്‍ത്തിയില്‍ സ്ത്രീകളെ പിടിക്കലാണെന്ന് നേരത്തെ കുറ്റപ്പെടുത്തിയ പാര്‍ട്ടിക്ക് സൈന്യവും അവരുടെ കുടുംബാംഗങ്ങളും മറുപടി നല്‍കാതിരിക്കില്ല. പാക്കിസ്ഥാന്റെ സ്വരവുമായി കേരളത്തില്‍ നടക്കുന്നതിന്റെ ലക്ഷ്യം വേറെയാണ്. സദ്ദാംഹുസൈനെ വിറ്റ് വോട്ടാക്കിയ ഇഎംഎസിന്റെ തന്ത്രം പയറ്റാമെന്ന കോടിയേരിയുടെ ലക്ഷ്യം ഫലിക്കാന്‍ പോകുന്നില്ലെന്ന് തിരിച്ചറിയുക തന്നെ ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.