Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇറാനി ട്രോഫി വിദര്‍ഭ നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2019, 03:40 am IST
in Sports

നാഗ്പൂര്‍: രഞ്ജിട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ ഇറാനി ട്രോഫി നിലനിര്‍ത്തി. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 95 റണ്‍സ് ലീഡാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയ്‌ക്ക് കിരീടവിജയമൊരുക്കിയത്. മത്സരം സമനിലയായി.

മുംബൈക്കും കര്‍ണാടകയ്‌ക്കും ശേഷം രഞ്ജിട്രോഫിയും ഇറാനി കപ്പും നിലനിര്‍ത്തുന്ന ആദ്യ ടീമാണ് വിദര്‍ഭ. 2014-15 സീസണിലാണ് കര്‍ണാടക ഈ നേട്ടം കൈവരിച്ചത്. അന്ന് കര്‍ണാടയ്‌ക്കായി കളിച്ച സതീഷിന്റെ മികവിലാണ് വിദര്‍ഭ മത്സരം സമനിലയാക്കിയത്. 

ജേതാക്കള്‍ക്കുള്ള മുഴുവന്‍ സമ്മാനത്തുകയും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന്് വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫൈസല്‍ പറഞ്ഞു. 

അവസാന ദിനത്തില്‍ 280 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച വിദര്‍ഭ സതീഷിന്റെ മികവില്‍ അഞ്ചു വിക്കറ്റിന് 269 റണ്‍സിലെത്തിനില്‍ക്കെയാണ് മത്സരം അവസാനിപ്പിച്ചത്. ജയിക്കാന്‍ വിദര്‍ഭയ്‌ക്ക്് പതിനൊന്ന് റണ്‍സ് കൂടി മതിയായിരുന്നു. 104-ാം ഓവറില്‍ സതീഷ് 87 റണ്‍സുമായി പുറത്തായതിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ക്യാപ്റ്റന്മാരായ ഫസലും രഹാനെയും തീരുമാനിക്കുകയായിരുന്നു. 

നാലാം നമ്പര്‍ ബാറ്റ്‌സ്മാനായ സതീഷ് 168 പന്തിലാണ് 87 റണ്‍സ് എടുത്തത്. ഈ സീസണില്‍ രഞ്ജിട്രോഫിയിലെ പതിനൊന്ന് മത്സരങ്ങളില്‍ 507 റണ്‍സ് നേടി. 33.80 ആണ് ശരാശരി. 2014-15 സീസണിലാണ് സതീഷ് കര്‍ണാടകയില്‍ നിന്ന് വിദര്‍ഭയില്‍ ചേക്കേറിയത്.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി വിദര്‍ഭയുടെ സ്‌കോര്‍ ഉയര്‍ത്തിയ വാലറ്റക്കാരന്‍ അക്ഷയ് കര്‍നേവാറാണ് കളിയിലെ കേമന്‍.

അവസാന ദിവസം ഒന്നിന് 37 റണ്‍സെന്ന സ്‌കോറിന് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ വിര്‍ഭയ്‌ക്ക് സഞ്ജയ്് (42), ടൈഡ് (72), സതീഷ് (87), കലേ (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്്.

സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 330, മൂന്ന് വിക്കറ്റിന് 374 ഡിക്ലയേഡ്, വിദര്‍ഭ: 425, അഞ്ചിന് 269.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.