Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതെന്തു ബജറ്റ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:57 am IST
inKerala

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019-20ലെ സംസ്ഥാന ബജറ്റിനെതിരെ എല്‍ഡിഎഫില്‍ കടുത്ത അമര്‍ഷം.   സിപിഎമ്മിലെയും  സിപിഐയിലെയും പ്രവര്‍ത്തകര്‍ തങ്ങളുടെ അഭിപ്രായം പാര്‍ട്ടി വേദികളില്‍ തുറന്നടിച്ചു. മറ്റ് ഘടകകക്ഷി നേതാക്കള്‍ തങ്ങളുടെ നീരസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചു.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ജനങ്ങളുടെ വിദ്വേഷം വരുത്തിവയ്‌ക്കുന്ന ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. ബജറ്റിന്റെ വിശദീകരണവുമായി പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നികുതി ഘടനയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയരുന്നു. 

സംസ്ഥാന ബജറ്റിന്റെ പിറ്റേന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റ് എല്ലാ മേഖലകളില്‍ നിന്നും കൈയടി നേടിയപ്പോള്‍ സംസ്ഥാന ബജറ്റ് ജനങ്ങളില്‍ വെറുപ്പുണ്ടാക്കിയെന്നാണ്  സിപിഎമ്മിലെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനും ഐസക്കിന്റെ ബജറ്റില്‍ കടുത്ത നീരസത്തിലാണ്. സന്ദര്‍ഭം നോക്കിയല്ലാ ബജറ്റ് തയാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.

നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലവര്‍ധിക്കുന്നതാണ് സംസ്ഥാന ബജറ്റ്. പ്രളയ ദുരിതാശ്വാസത്തിനായി ഏര്‍പ്പെടുത്തുന്ന അധിക സെസ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. വില വര്‍ധിക്കില്ലെന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കെട്ടിടനിര്‍മാണ സാധനങ്ങളുടെ വില കുത്തനെ കൂടി. വിപണിയില്‍ സിമന്റ് കിട്ടാനില്ലാത്ത അവസ്ഥ.  ദരിദ്രവിഭാഗത്തിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക്  വീടു നിര്‍മാണത്തിന് ചെലവേറുന്നു. സര്‍ക്കാരിനെതിരെ ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നു.

പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ വോട്ട് അഭ്യര്‍ഥിച്ച് പോകാന്‍ സാധിക്കില്ലെന്നാണ്  ജില്ലാ സെക്രട്ടറിമാര്‍  കോടിയേരിയോട് പരാതിപ്പെട്ടത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബജറ്റ് സംബന്ധിച്ച് നീരസത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് മുന്‍വിധിയില്ലാതെ ഇത്തരം ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലായിരുന്നു.  പ്രളയ പുനര്‍നിര്‍മാണത്തിന് ചില കണക്കുകള്‍ നിരത്തുന്നതല്ലാതെ യാതൊരു ദിശാബോധവും ഇല്ല. കൈയില്‍ പണം ഇല്ലാതെ എല്ലാം കിഫ്ബി തരും എന്ന വാഗ്ദാനം കഴിഞ്ഞ രണ്ടു വര്‍ഷമായി പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ലെന്നും സിപിഐ വിലയിരുത്തുന്നു. 

പ്രളയ സെസ് 

തെര. കഴിഞ്ഞ്

ഘടക കക്ഷികളെല്ലാം പ്രതിഷേധം ഉന്നയിച്ചതോടെ വീണ്ടുവിചാരത്തിലാണ് തോമസ് ഐസക്ക്. പ്രളയസെസ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടോ അല്ലെങ്കില്‍ സെസിനു പകരം മറ്റെന്തെങ്കിലും പോംവഴി കണ്ടെത്താനോ ഉള്ള നീക്കത്തിലാണ്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ നികുതി കാര്യത്തില്‍ മാറ്റം വരുത്തുമെന്നാണ്  നേതാക്കള്‍ അണികള്‍ക്ക് നല്‍കുന്ന വിശദീകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

Entertainment

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

പുതിയ വാര്‍ത്തകള്‍

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.