Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹുറേ..ഹുറേ…ഹീറോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:25 am IST
in Sports

കൊച്ചി: പ്രോ വോളി ലീഗിലെ ത്രില്ലര്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ് നീണ്ട കളിയില്‍ യു മുംബ വോളിയെയാണ് ഹീറോസ് തകര്‍ത്തത്. സ്‌കോര്‍: 15-10, 12-15, 15-13, 14-15, 15-9. ഹീറോസിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. യു മുംബയുടെ രണ്ടാം പരാജയവും.

ആദ്യ ഇടവേളക്ക് പിരിയുമ്പോള്‍ ഹീറോസ് 8  – 7 ന് മുന്നിലായിരുന്നു. പിന്നീട് 10-7നും 11-8നും ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ സൂപ്പര്‍ പോയിന്റില്‍് അജിത്ത് ലാലിന്റെ തകര്‍പ്പന്‍ സ്മാഷില്‍ രണ്ട് പോയിന്റ് നേടി. 15-10ന് ഹീറോസ് ആദ്യ സെറ്റ് നേടി. 

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. കാശ്മീരി താരം സഖ്‌ലെയ്ന്‍ താരിഖിനെ യു മുംബ ഇറക്കി. അജിത്ത് ലാലിന്റെ സ്മാഷുകള്‍ ഹീറോസിനെ 6-4ന് മുന്നിലെത്തിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന മുംബ സൂപ്പര്‍ പോയിന്റിലൂടെ ഒപ്പമെത്തി.  ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ അവര്‍ 8-6നു ലീഡ് നേടി. പ്രശാന്ത് സരോഹയുടെ കനത്ത സര്‍വുകളുടെ കരുത്തില്‍  15-12ന് യു മുംബ രണ്ടാം സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ്  4-2ന് ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച  മുംബ 6-5 ന് മുന്നിലെത്തി. ടോമിസ്ലാവിന്റെ കിടയറ്റ സര്‍വുകളും സ്മാഷുകളുമാണ് മുംബക്കു തുണയായത്. സൂപ്പര്‍ പോയിന്റ് നേടി ഹീറോസ് തിരിച്ചു വരവിന്റെ സൂചന നല്‍കി. കളി മൂത്തു. 11-11ന് സമനില, വീണ്ടും  13-12ന് ഹീറോസ് മുന്നില്‍. ജറോമിന്റെയും ലോട്മാന്റെയും അജിത്തിന്റെയും സ്മാഷുകള്‍ക്ക് ആരവങ്ങളുടെ അകമ്പടി. അജിത്തിന്റെ തകര്‍പ്പന്‍ സ്മാമാഷില്‍ 15-13ന് ഹീറോസ് മൂന്നാം സെറ്റ് നേടി.

നാലാം സെറ്റില്‍ തുടക്കം മുതല്‍ ഹീറോസായിരുന്നു മുന്നില്‍. ജറോമിന്റെയും ലോട്മന്റെയും സര്‍വുകള്‍ക്കും അജിത്ത് ലാലിന്റെ കിടിലന്‍ സ്മാഷുകള്‍ക്കും മുന്നില്‍ മുംബ വിറച്ചു. 

എന്നാല്‍ ഹീറോസ് വരുത്തിയ ചില പിഴവുകളിലൂടെ മുംബ ഒപ്പമെത്തി. രണ്ട് തവണ സൂപ്പര്‍ പോയിന്റ് നേടിയ മുംബ 14-13ന് ലീഡ് നേടി. 15-14ന് നാലാം സെറ്റ് മുംബ നേടിയതോടെ അഞ്ചാം സെറ്റിലേക്ക് ആവേശമായി. 

ജെറോം വിനീതിന്റെ സൂപ്പര്‍ സര്‍വിലൂടെ രണ്ട് പോയിന്റ് നേടിയാണ് ഹീറോസ് തുടങ്ങിയത്. ഒപ്പത്തിനൊപ്പം മുംബ കളിച്ചുവന്നെങ്കിലും സൂപ്പര്‍ പോയിന്റില്‍ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 9 – 6ന് ഹീറോസ് മുന്നിലെത്തി.സൂപ്പര്‍ സര്‍വിലൂടെ 11-6ന് ലീഡ് നേടിയ ഹീറോസ് പിന്നീട് കളംപിടിക്കാന്‍ മുംബയെ അനുവദിച്ചില്ല. 15-9ന് ഹീറോസ് സെറ്റും മത്സരവും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.