Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം ബാങ്ക് മടക്കി നല്‍കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:07 am IST
in Kerala

കൊച്ചി: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുക  അക്കൗണ്ടുടമയ്‌ക്ക് മടക്കി  നല്‍കാന്‍ ബാങ്കിന് ബാദ്ധ്യതയുണ്ടെന്നും ഇതില്‍ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി. ഇടപാടുകാരന്റെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന സുരക്ഷ കരാറിന്റെ ഭാഗമാണ്.  ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രവാസി മലയാളി മീനച്ചില്‍ ളാലം സ്വദേശി പി.ടി. ജോര്‍ജിന്റെ  അക്കൗണ്ടില്‍ നിന്ന് 2.41 ലക്ഷം രൂപ നഷ്ടപ്പെട്ടതു തിരികെ നല്‍കണമെന്ന പാല സബ് കോടതിയുടെ ഉത്തരവിനെതിരെ എസ്ബിഐ  നല്‍കിയ അപ്പീലിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

  അനധികൃതമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കേണ്ടത് ബാങ്ക് അധികൃതരാണ്. നിക്ഷേപങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വികസിത രാജ്യങ്ങളില്‍ ചട്ടങ്ങള്‍ നിലവിലുണ്ട്. അമേരിക്കയിലെ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ആക്ട് ഇതിനുദാഹരണമാണ്. ഇന്ത്യയില്‍ ആര്‍ബിഐ  നല്‍കുന്ന നിര്‍ദേശങ്ങളാണ് നിക്ഷേപ സുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ളത്.  കോടതി പറഞ്ഞു. നിക്ഷേപത്തുകയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  2017 ജൂലായ് ആറിലെ സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇടപാടുകാരന്റെ വീഴ്ചയില്ലാതെ പണം നഷ്ടമായാല്‍ അതിന്റെ ബാദ്ധ്യത അയാള്‍ക്കുമേല്‍ ചുമത്താനാവില്ലെന്നും  ഹൈക്കോടതി പറഞ്ഞൂ.

 എസ്എംഎസ് സന്ദേശം നല്‍കിയതുകൊണ്ടോ ഇടപാടുകാരന്‍ കൃത്യ സമയത്ത് പ്രതികരിച്ചില്ലെന്നതുകൊണ്ടോ ബാങ്കിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ദിവസങ്ങളോളം ഫോണ്‍ ലഭിക്കാത്ത സ്ഥിതിയുണ്ടെങ്കിലും എസ്എംഎസുകള്‍ നോക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇത്തരത്തില്‍ മുന്നറിയിപ്പ് കണക്കിലെടുക്കാനാവാതെ വരുമെന്നു കോടതി പറഞ്ഞൂ. ഇലക്ട്രോണിക് യുഗത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനം ഒരുക്കുമ്പോള്‍ ഇടപാടുകാരന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പുകള്‍ ബാധിക്കാത്ത സുരക്ഷിതമായ സംവിധാനം ബാങ്ക് ഒരുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ബ്രസീലില്‍ ജോലി ചെയ്യുന്ന പി.ടി. ജോര്‍ജ് 2012 മാര്‍ച്ചില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ബ്രസീലിലെ വിവിധ എടിഎമ്മുകളിലൂടെ ആരോ 14 തവണകളായി 2.41 ലക്ഷം രൂപ പിന്‍വലിച്ചു. ഓരോ തവണ പണം പിന്‍വലിച്ചപ്പോഴും എസ്എംഎസിലൂടെ അറിയിച്ചെന്നും കൃത്യസമയത്ത് ജോര്‍ജ് പ്രതികരിക്കാതിരുന്നതിനാലാണ് പണം നഷ്ടമായതെന്നും വാദിച്ച ബാങ്ക് അധികൃതര്‍ പണം നഷ്ടമായതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.